അനുപമ സ്നേഹത്തിന്‍ നിമിഷമിതാ (anupama snehathin nimishamitha communion)
Open "അനുപമ സ്നേഹത്തിന്‍ നിമിഷമിതാ" in the Nistin Lyrics app →
അനുപമ സ്നേഹത്തിന്‍ നിമിഷമിതാ
അനുഗ്രഹമേകുന്ന സമയമിതാ
അപ്പത്തിന്‍ രൂപമായിതാ
ദിവ്യദാനങ്ങള്‍ നല്‍കുന്നു
അനന്തമാം ഈ സ്നേഹത്തെ
ആരാധിക്കുന്നു പാരാകെ
അനുപമ സ്നേഹത്തിന്‍ നിമിഷമിതാ
അനുഗ്രഹമേകുന്ന സമയമിതാ
അപ്പത്തിന്‍ രൂപമായിതാ
ദിവ്യദാനങ്ങള്‍ നല്‍കുന്നു
അനന്തമാം ഈ സ്നേഹത്തെ
ആരാധിക്കുന്നു പാരാകെ
ആരാധിക്കുന്നു ദൈവമേ
ഓസ്‌തിയാം ദിവ്യസ്നേഹമേ
ആരാധിക്കുന്നു ദൈവമേ
ഓസ്‌തിയാം ദിവ്യസ്നേഹമേ
മര്‍ത്യവംശത്തിന്‍ രക്ഷക്കായി
വിണ്ണിന്‍ നാഥന്‍ വരുന്നിതാ
മര്‍ത്യവംശത്തിന്‍ രക്ഷക്കായി
വിണ്ണിന്‍ നാഥന്‍ വരുന്നിതാ
ജീവനേകിടാന്‍ ശക്തിയേകിടാന്‍
ആത്മാവില്‍ മോക്ഷം നേടിടാന്‍
ജീവനേകിടാന്‍ ശക്തിയേകിടാന്‍
ആത്മാവില്‍ മോക്ഷം നേടിടാന്‍
യേശുവേ നീയെന്‍ ഭാഗ്യമേ
ആരാധിക്കുന്നു ദൈവമേ
ഓസ്‌തിയാം ദിവ്യസ്നേഹമേ
ആരാധിക്കുന്നു ദൈവമേ
ഓസ്‌തിയാം ദിവ്യസ്നേഹമേ
തന്‍ ജനത്തിന്‍റെ കൂടെയായി
എന്നെന്നും വസിച്ചീടുവാന്‍
തന്‍ ജനത്തിന്‍റെ കൂടെയായി
എന്നെന്നും വസിച്ചീടുവാന്‍
വചനം മാംസമായി നല്കീടുന്നിതാ
ഭോജ്യമായി സ്വര്‍ഗ്ഗ ദാനമായി
വചനം മാംസമായി നല്കീടുന്നിതാ
ഭോജ്യമായി സ്വര്‍ഗ്ഗ ദാനമായി
യേശുവേ നീയെന്‍ ഭാഗ്യമേ
അനുപമ സ്നേഹത്തിന്‍ നിമിഷമിതാ
അനുഗ്രഹമേകുന്ന സമയമിതാ
അപ്പത്തിന്‍ രൂപമായിതാ
ദിവ്യദാനങ്ങള്‍ നല്‍കുന്നു
അനന്തമാം ഈ സ്നേഹത്തെ
ആരാധിക്കുന്നു പാരാകെ
ആരാധിക്കുന്നു ദൈവമേ
ഓസ്‌തിയാം ദിവ്യസ്നേഹമേ
ആരാധിക്കുന്നു ദൈവമേ
ഓസ്‌തിയാം ദിവ്യസ്നേഹമേ
Also searched as: anupama snehathin nimishamitha communion