ഇസ്രയേലിന്‍ ദൈവമേ നീ (israyelin daivame nee)
Open "ഇസ്രയേലിന്‍ ദൈവമേ നീ" in the Nistin Lyrics app →
ഇസ്രയേലിന്‍ ദൈവമേ നീ
മേഘത്തേരില്‍ എന്നു വരും
ഇസ്രയേലിന്‍ ദൈവമേ നീ
മേഘത്തേരില്‍ എന്നു വരും
കാത്തു കാത്തിരിക്കുന്നെ ഞാന്‍
തേജസ്സേറും മുഖം കാണ്‍മാന്‍
കാത്തു കാത്തിരിക്കുന്നെ ഞാന്‍
തേജസ്സേറും മുഖം കാണ്‍മാന്‍
പ്രിയന്‍ കൂടെന്നും വാണിടുവാന്‍
യുഗയുഗങ്ങളായ് ആനന്ദിപ്പാന്‍
പ്രിയന്‍ കൂടെന്നും വാണിടുവാന്‍
യുഗയുഗങ്ങളായ് ആനന്ദിപ്പാന്‍
ഇസ്രയേലിന്‍ ദൈവമേ നീ
മേഘത്തേരില്‍ എന്നു വരും
ഇസ്രയേലിന്‍ ദൈവമേ നീ
മേഘത്തേരില്‍ എന്നു വരും
ഈ ലോകം പകച്ചിടുമ്പോള്‍
നാഥന്‍ മാര്‍വ്വില്‍ ഞാന്‍ ചാരിടുമേ
ഈ ലോകം പകച്ചിടുമ്പോള്‍
നാഥന്‍ മാര്‍വ്വില്‍ ഞാന്‍ ചാരിടുമേ
ആശ്വസിപ്പിക്കും പ്രാണനാഥന്‍
തൃക്കരത്തില്‍ താനെന്നെ താങ്ങും
ആശ്വസിപ്പിക്കും പ്രാണനാഥന്‍
തൃക്കരത്തില്‍ താനെന്നെ താങ്ങും
ഇസ്രയേലിന്‍ ദൈവമേ നീ
മേഘത്തേരില്‍ എന്നു വരും
ഇസ്രയേലിന്‍ ദൈവമേ നീ
മേഘത്തേരില്‍ എന്നു വരും
കൂടാരമാം ഭവനം
വിട്ടൊഴിഞ്ഞാല്‍ ഏതുമില്ല
കൂടാരമാം ഭവനം
വിട്ടൊഴിഞ്ഞാല്‍ ഏതുമില്ല
സ്വര്‍പ്പുരിയിലെ വാസമോര്‍ത്താല്‍
പാരിന്‍ ദുഃഖങ്ങള്‍ സാരമില്ല
സ്വര്‍പ്പുരിയിലെ വാസമോര്‍ത്താല്‍
പാരിന്‍ ദുഃഖങ്ങള്‍ സാരമില്ല
ഇസ്രയേലിന്‍ ദൈവമേ നീ
മേഘത്തേരില്‍ എന്നു വരും
ഇസ്രയേലിന്‍ ദൈവമേ നീ
മേഘത്തേരില്‍ എന്നു വരും
കാഹളങ്ങള്‍ മുഴങ്ങീടുമേ
ദൂതര്‍ വീണ മീട്ടിടുമേ
കാഹളങ്ങള്‍ മുഴങ്ങീടുമേ
ദൂതര്‍ വീണ മീട്ടിടുമേ
നാഥന്‍ മേഘത്തില്‍ വന്നീടുമേ
വേഗം ഒരുങ്ങിടാം സോദരരെ
നാഥന്‍ മേഘത്തില്‍ വന്നീടുമേ
വേഗം ഒരുങ്ങിടാം സോദരരെ
ഇസ്രയേലിന്‍ ദൈവമേ നീ
മേഘത്തേരില്‍ എന്നു വരും
ഇസ്രയേലിന്‍ ദൈവമേ നീ
മേഘത്തേരില്‍ എന്നു വരും
Also searched as: israyelin daivame nee