ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട് (Adoration)

Open "ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്" in the Nistin Lyrics app →

ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്
കൈകൊട്ടി പാടാന്‍ ഏറെ കാരണമുണ്ട്
ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്
കൈകൊട്ടി പാടാന്‍ ഏറെ കാരണമുണ്ട്
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
നമ്മുടെ യേശു ജീവിക്കുന്നു
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
നമ്മുടെ യേശു ജീവിക്കുന്നു
ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്
കൈകൊട്ടി പാടാന്‍ ഏറെ കാരണമുണ്ട്
ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്
കൈകൊട്ടി പാടാന്‍ ഏറെ കാരണമുണ്ട്
കാലുകള്‍ ഏറെക്കുറെ വഴുതിപ്പോയി
ഒരിക്കലും ഉയരില്ല എന്നു നിനച്ചു
എന്റെ നിനവുകള്‍ ദൈവം മാറ്റിയെഴുതി
പിന്നെ കാല്‍ വഴുതുവാന്‍ ഇടവന്നില്ല
എന്‍റെ നിനവുകള്‍ ദൈവം മാറ്റിയെഴുതി
പിന്നെ കാല്‍ വഴുതുവാന്‍ ഇടവന്നില്ല
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
നമ്മുടെ യേശു ജീവിക്കുന്നു
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
നമ്മുടെ യേശു ജീവിക്കുന്നു
ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്
കൈകൊട്ടി പാടാന്‍ ഏറെ കാരണമുണ്ട്
ഉന്നത വിളിയാല്‍ വിളിച്ചു എന്നെ
ചോദിച്ചതോ ഉള്ളില്‍ പോലും നിനച്ചതല്ല
ദയ തോന്നി എന്‍റെമേല്‍ ചൊരിഞ്ഞതല്ലേ
ആയുസ്സെല്ലാം നിനക്കായി നല്‍കിടുന്നു
ദയ തോന്നി എന്‍റെമേല്‍ ചൊരിഞ്ഞതല്ലേ
ആയുസ്സെല്ലാം നിനക്കായി നല്‍കിടുന്നു
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
നമ്മുടെ യേശു ജീവിക്കുന്നു
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
നമ്മുടെ യേശു ജീവിക്കുന്നു
ആരാധിപ്പാന്‍ നമുക്ക് കാരണമുണ്ട്
കൈകൊട്ടി പാടാന്‍ ഏറെ കാരണമുണ്ട്
ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞു
കുറ്റം മാത്രം പറഞ്ഞു രസിച്ചപ്പോഴും
നീ മാത്രമാണെന്നെ ഉയര്‍ത്തിയത്
സന്തോഷത്തോടെ ഞാന്‍ ആരാധിക്കുന്നു
നീ മാത്രമാണെന്നെ ഉയര്‍ത്തിയത്
സന്തോഷത്തോടെ ഞാന്‍ ആരാധിക്കുന്നു
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
നമ്മുടെ യേശു ജീവിക്കുന്നു
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
നമ്മുടെ യേശു ജീവിക്കുന്നു
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
നമ്മുടെ യേശു ജീവിക്കുന്നു
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
നമ്മുടെ യേശു ജീവിക്കുന്നു

Also searched as: Adoration, Praise/Worship