വിടുതലിന്‍ ആത്മാവേ എന്നില്‍ നിറയണമേ (viduthalin aathmave ennil nirayaname holy spirit praise/worship)

Open "വിടുതലിന്‍ ആത്മാവേ എന്നില്‍ നിറയണമേ" in the Nistin Lyrics app →

വിടുതലിന്‍ ആത്മാവേ എന്നില്‍ നിറയണമേ
അഗ്നിതന്‍ അഭിഷേകമായ് എന്നില്‍ പടരണമേ
വിടുതലിന്‍ ആത്മാവേ എന്നില്‍ നിറയണമേ
അഗ്നിതന്‍ അഭിഷേകമായ് എന്നില്‍ പടരണമേ
പാപമെല്ലാം ചാമ്പലാക്കണമേ
കൃപയാല്‍ ജ്വലിപ്പിക്കണേ
ഓ.. അഗ്നി അഭിഷേകമേ
ഓ.. അഗ്നി അഭിഷേകമേ
കാറ്റായ് വീശണമേ
തീ കാറ്റായ് വീശണമേ
ഇസ്രായേലിന്‍ പ്രകാശമേ
അഗ്നിയായ് ജ്വലിക്കണമേ
പരിശുദ്ധാത്മാവേ
ഒരു ജ്വാലയായ് മാറണമേ
ഇസ്രായേലിന്‍ പ്രകാശമേ
അഗ്നിയായ് ജ്വലിക്കണമേ
പരിശുദ്ധാത്മാവേ
ഒരു ജ്വാലയായ് മാറണമേ
എന്നില്‍ കത്തി പടരണമേ
മുള്ളൂകളെല്ലാം ദഹിച്ചീടട്ടെ
ഹൃത്തില്‍ വന്നു വസിച്ചിടണേ
ഹൃത്തില്‍ വന്നു വസിച്ചിടണേ
ഓ.. അഗ്നി അഭിഷേകമേ
ഓ.. അഗ്നി അഭിഷേകമേ
കാറ്റായ് വീശണമേ
തീ കാറ്റായ് വീശണമേ
ശ്ലീഹരില്‍ നിറഞ്ഞ ആത്മാവേ
എന്നില്‍ നിറയണമേ
പരിശുദ്ധാത്മാവേ
ഒരു ജ്വാലയായ് മാറണമേ
ശ്ലീഹരില്‍ നിറഞ്ഞ ആത്മാവേ
എന്നില്‍ നിറയണമേ
പരിശുദ്ധാത്മാവേ
ഒരു ജ്വാലയായ് മാറണമേ
അഗ്നിയാല്‍ സ്‌നാനം ചെയ്യണമേ
പുതു സൃഷ്‌ടിയായ് എന്നെ മാറ്റണമേ
സാക്ഷിയായ് ഉയര്‍ത്തണമേ
സാക്ഷിയായ് ഉയര്‍ത്തണമേ
ഓ.. അഗ്നി അഭിഷേകമേ
ഓ.. അഗ്നി അഭിഷേകമേ
കാറ്റായ് വീശണമേ
തീ കാറ്റായ് വീശണമേ
വിടുതലിന്‍ ആത്മാവേ എന്നില്‍ നിറയണമേ
അഗ്നിതന്‍ അഭിഷേകമായ് എന്നില്‍ പടരണമേ
വിടുതലിന്‍ ആത്മാവേ എന്നില്‍ നിറയണമേ
അഗ്നിതന്‍ അഭിഷേകമായ് എന്നില്‍ പടരണമേ
പാപമെല്ലാം ചാമ്പലാക്കണമേ
കൃപയാല്‍ ജ്വലിപ്പിക്കണേ
ഓ.. അഗ്നി അഭിഷേകമേ
ഓ.. അഗ്നി അഭിഷേകമേ
കാറ്റായ് വീശണമേ
തീ കാറ്റായ് വീശണമേ

Also searched as: viduthalin aathmave ennil nirayaname holy spirit praise/worship