ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ (unarvin kodunkatte nee veeshaname veendum holy spirit praise/worship)
Open "ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ" in the Nistin Lyrics app →
ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ
വീശണമേ വീണ്ടും
ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ
വീശണമേ വീണ്ടും
തളരും മനസ്സുകളില്‍ നീ
പുതിയൊരു ജീവന്‍ നല്‍കണമേ
തളരും മനസ്സുകളില്‍ നീ
പുതിയൊരു ജീവന്‍ നല്‍കണമേ
വീണ്ടും എനിക്കു നല്‍കണമേ
പുതിയൊരു പെന്തക്കുസ്‌താ
വീണ്ടും എനിക്കു നല്‍കണമേ
പുതിയൊരു പെന്തക്കുസ്‌താ
അഭിഷേകത്തിന്‍ കൈകള്‍ നീ
എന്മേല്‍ നീട്ടണമേ
അഭിഷേകത്തിന്‍ കൈകള്‍ നീ
എന്മേല്‍ നീട്ടണമേ
ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ
വീശണമേ വീണ്ടും
ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ
വീശണമേ വീണ്ടും
അഗ്നി അയക്കണമേ പരിശുദ്ധാത്മാവേ
ശക്തി അയക്കണമേ പരിശുദ്ധാത്മാവേ
ആദിയിലെപോല്‍ ജനകോടികളെ വീണ്ടുമുണര്‍ത്തണമേ
അത്ഭുതങ്ങളും അടയാളങ്ങളും വീണ്ടും നല്‍കണമേ
ആദിയിലെപോല്‍ ജനകോടികളെ വീണ്ടുമുണര്‍ത്തണമേ
അത്ഭുതങ്ങളും അടയാളങ്ങളും വീണ്ടും നല്‍കണമേ
അത്ഭുതമൊഴുകും കൈകള്‍ നീ
എന്മേല്‍ നീട്ടണമേ
അത്ഭുതമൊഴുകും കൈകള്‍ നീ
എന്മേല്‍ നീട്ടണമേ
ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ
വീശണമേ വീണ്ടും
ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ
വീശണമേ വീണ്ടും
സൗഖ്യം നല്‍കണമേ പരിശുദ്ധാത്മാവേ
ബന്ധനം അഴിക്കണമേ പരിശുദ്ധാത്മാവേ
മാറാ, തീരാ, വ്യാധികളെല്ലാം സൗഖ്യം പ്രാപിക്കട്ടെ
തളര്‍ന്ന കൈകാല്‍ മുട്ടുകളെല്ലാം സൗഖ്യം പ്രാപിക്കട്ടെ
മാറാ, തീരാ, വ്യാധികളെല്ലാം സൗഖ്യം പ്രാപിക്കട്ടെ
തളര്‍ന്ന കൈകാല്‍ മുട്ടുകളെല്ലാം സൗഖ്യം പ്രാപിക്കട്ടെ
അത്ഭുതമൊഴുകും കൈകള്‍ നീ
എന്മേല്‍ നീട്ടണമേ
അത്ഭുതമൊഴുകും കൈകള്‍ നീ
എന്മേല്‍ നീട്ടണമേ
ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ
വീശണമേ വീണ്ടും
ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ
വീശണമേ വീണ്ടും
തളരും മനസ്സുകളില്‍ നീ
പുതിയൊരു ജീവന്‍ നല്‍കണമേ
തളരും മനസ്സുകളില്‍ നീ
പുതിയൊരു ജീവന്‍ നല്‍കണമേ
വീണ്ടും എനിക്കു നല്‍കണമേ
പുതിയൊരു പെന്തക്കുസ്‌താ
വീണ്ടും എനിക്കു നല്‍കണമേ
പുതിയൊരു പെന്തക്കുസ്‌താ
അഭിഷേകത്തിന്‍ കൈകള്‍ നീ
എന്മേല്‍ നീട്ടണമേ
അഭിഷേകത്തിന്‍ കൈകള്‍ നീ
എന്മേല്‍ നീട്ടണമേ
ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ
വീശണമേ വീണ്ടും
ഉണര്‍വിന്‍ കൊടുങ്കാറ്റേ നീ
വീശണമേ വീണ്ടും
Also searched as: unarvin kodunkatte nee veeshaname veendum holy spirit praise/worship