തിരുകരത്താല്‍ താങ്ങിയെന്നെ (thirukarathal thangi enne thirurakthathal kazhukaname blodd of christ deliverance praise/worship)

Open "തിരുകരത്താല്‍ താങ്ങിയെന്നെ" in the Nistin Lyrics app →

തിരുകരത്താല്‍ താങ്ങിയെന്നെ
തിരുരക്തത്താല്‍ കഴുകണമേ
തിരുകരത്താല്‍ താങ്ങിയെന്നെ
തിരുരക്തത്താല്‍ കഴുകണമേ
പെരുമഴപോല്‍ പെയ്യട്ടെ
പെരുമഴപോല്‍ പെയ്യട്ടെ
യേശുവിന്‍ രക്തം, യേശുവിന്‍ രക്തം
യേശുവിന്‍ തിരുരക്തം
യേശുവിന്‍ രക്തം, യേശുവിന്‍ രക്തം
യേശുവിന്‍ തിരുരക്തം
തിരുകരത്താല്‍ താങ്ങിയെന്നെ
തിരുരക്തത്താല്‍ കഴുകണമേ
പാപമെല്ലാം നീങ്ങിടട്ടെ
ശാപമെല്ലാം മാറിടട്ടെ
പാപമെല്ലാം നീങ്ങിടട്ടെ
ശാപമെല്ലാം മാറിടട്ടെ
തിരുരക്തത്താല്‍ കഴുകണമേ
തിരുരക്തത്താല്‍ കഴുകണമേ
തിരുകരത്താല്‍ താങ്ങിയെന്നെ
തിരുരക്തത്താല്‍ കഴുകണമേ
രോഗമെല്ലാം മാറിടട്ടെ
കഷ്‌ടമെല്ലാം നീങ്ങിടട്ടെ
രോഗമെല്ലാം മാറിടട്ടെ
കഷ്‌ടമെല്ലാം നീങ്ങിടട്ടെ
തിരുമുറിവിനാല്‍ സുഖപ്പെടട്ടെ
തിരുമുറിവിനാല്‍ സുഖപ്പെടട്ടെ
തിരുകരത്താല്‍ താങ്ങിയെന്നെ
തിരുരക്തത്താല്‍ കഴുകണമേ
തിരുകരത്താല്‍ താങ്ങിയെന്നെ
തിരുരക്തത്താല്‍ കഴുകണമേ
പെരുമഴപോല്‍ പെയ്യട്ടെ
പെരുമഴപോല്‍ പെയ്യട്ടെ
യേശുവിന്‍ രക്തം, യേശുവിന്‍ രക്തം
യേശുവിന്‍ തിരുരക്തം
യേശുവിന്‍ രക്തം, യേശുവിന്‍ രക്തം
യേശുവിന്‍ തിരുരക്തം
തിരുകരത്താല്‍ താങ്ങിയെന്നെ
തിരുരക്തത്താല്‍ കഴുകണമേ

Also searched as: thirukarathal thangi enne thirurakthathal kazhukaname blodd of christ deliverance praise/worship