സ്തുതി സ്തുതി എന്‍ മനമേ (sthuthi sthuthi en maname psalm praise/worship)
Open "സ്തുതി സ്തുതി എന്‍ മനമേ" in the Nistin Lyrics app →
സ്തുതി സ്തുതി എന്‍ മനമേ
സ്തുതികളിലുന്നതനേ, നാഥന്‍
നാള്‍ തോറും ചെയ്‌ത നന്മകളോര്‍ത്തു
പാടുക നീയെന്നും മനമേ
പാടുക നീയെന്നും മനമേ
സ്തുതി സ്തുതി എന്‍ മനമേ
സ്തുതികളിലുന്നതനേ, നാഥന്‍
നാള്‍ തോറും ചെയ്‌ത നന്മകളോര്‍ത്തു
പാടുക നീയെന്നും മനമേ
പാടുക നീയെന്നും മനമേ
അമ്മയെപ്പോലെ നാഥന്‍
താലോലിച്ചണച്ചിടുന്നു
അമ്മയെപ്പോലെ നാഥന്‍
താലോലിച്ചണച്ചിടുന്നു
സമാധാനമായ് കിടന്നുറങ്ങാന്‍
തന്‍ മാര്‍വ്വില്‍ ദിനം ദിനമായ്
തന്‍ മാര്‍വ്വില്‍ ദിനം ദിനമായ്
സമാധാനമായ് കിടന്നുറങ്ങാന്‍
തന്‍ മാര്‍വ്വില്‍ ദിനം ദിനമായ്
തന്‍ മാര്‍വ്വില്‍ ദിനം ദിനമായ്
സ്തുതി സ്തുതി എന്‍ മനമേ
സ്തുതികളിലുന്നതനേ, നാഥന്‍
നാള്‍ തോറും ചെയ്‌ത നന്മകളോര്‍ത്തു
പാടുക നീയെന്നും മനമേ
പാടുക നീയെന്നും മനമേ
കഷ്‌ടങ്ങളേറീടിലും,
എനിക്കേറ്റമടുത്ത തുണയായ്
കഷ്‌ടങ്ങളേറീടിലും,
എനിക്കേറ്റമടുത്ത തുണയായ്
ഘോര വൈരിയിന്‍ നടുവിലവന്‍
മേശ നമുക്കൊരുക്കുമല്ലോ
മേശ നമുക്കൊരുക്കുമല്ലോ
ഘോര വൈരിയിന്‍ നടുവിലവന്‍
മേശ നമുക്കൊരുക്കുമല്ലോ
മേശ നമുക്കൊരുക്കുമല്ലോ
സ്തുതി സ്തുതി എന്‍ മനമേ
സ്തുതികളിലുന്നതനേ, നാഥന്‍
നാള്‍ തോറും ചെയ്‌ത നന്മകളോര്‍ത്തു
പാടുക നീയെന്നും മനമേ
പാടുക നീയെന്നും മനമേ
ഭാരത്താല്‍ വലഞ്ഞീടിലും,
തീരാ രോഗത്താല്‍ അലഞ്ഞീടിലും
ഭാരത്താല്‍ വലഞ്ഞീടിലും,
തീരാ രോഗത്താല്‍ അലഞ്ഞീടിലും
പിളര്‍ന്നീടുമൊരടിപ്പിണരാല്‍
തന്നിടുന്നു രോഗസൗഖ്യം
തന്നിടുന്നു രോഗസൗഖ്യം
പിളര്‍ന്നീടുമൊരടിപ്പിണരാല്‍
തന്നിടുന്നു രോഗസൗഖ്യം
തന്നിടുന്നു രോഗസൗഖ്യം
സ്തുതി സ്തുതി എന്‍ മനമേ
സ്തുതികളിലുന്നതനേ, നാഥന്‍
നാള്‍ തോറും ചെയ്‌ത നന്മകളോര്‍ത്തു
പാടുക നീയെന്നും മനമേ
പാടുക നീയെന്നും മനമേ
സ്തുതി സ്തുതി എന്‍ മനമേ
സ്തുതികളിലുന്നതനേ, നാഥന്‍
നാള്‍ തോറും ചെയ്‌ത നന്മകളോര്‍ത്തു
പാടുക നീയെന്നും മനമേ
പാടുക നീയെന്നും മനമേ
Also searched as: sthuthi en maname psalm praise/worship