ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം (ithratholam jayam thanna daivathinu sthothram praise/worship)
Open "ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം" in the Nistin Lyrics app →
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം
ഇനിയും കൃപതോന്നി കരുതിടണേ
ഇനിയും നടത്തണെ തിരുഹിതം പോല്‍
ഇനിയും കൃപതോന്നി കരുതിടണേ
ഇനിയും നടത്തണെ തിരുഹിതം പോല്‍
നിന്നതല്ല നാം, ദൈവം നമ്മെ നിര്‍ത്തിയതാം
നേടിയതല്ല, ദൈവമെല്ലാം തന്നതല്ലേ
നിന്നതല്ല നാം, ദൈവം നമ്മെ നിര്‍ത്തിയതാം
നേടിയതല്ല, ദൈവമെല്ലാം തന്നതല്ലേ
നടത്തിയ വിധങ്ങള്‍ ഓര്‍ത്തിടുമ്പോള്‍
നന്ദിയോടെ നാഥനു സ്തുതി പാടീടാം
നടത്തിയ വിധങ്ങള്‍ ഓര്‍ത്തിടുമ്പോള്‍
നന്ദിയോടെ നാഥനു സ്തുതി പാടീടാം
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം
ഇനിയും കൃപതോന്നി കരുതിടണേ
ഇനിയും നടത്തണെ തിരുഹിതം പോല്‍
ഇനിയും കൃപതോന്നി കരുതിടണേ
ഇനിയും നടത്തണെ തിരുഹിതം പോല്‍
സാദ്ധ്യതകളോ, അസ്‌തമിച്ചു പോയപ്പോള്‍
സോദരങ്ങളോ, അകന്നങ്ങു മാറിയപ്പോള്‍
സാദ്ധ്യതകളോ, അസ്‌തമിച്ചു പോയപ്പോള്‍
സോദരങ്ങളോ, അകന്നങ്ങു മാറിയപ്പോള്‍
സ്നേഹം തന്നു വീണ്ടെടുത്ത യേശു നാഥന്‍
സകലത്തിലും ജയം തന്നുവല്ലോ
സ്നേഹം തന്നു വീണ്ടെടുത്ത യേശു നാഥന്‍
സകലത്തിലും ജയം തന്നുവല്ലോ
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം
ഇനിയും കൃപതോന്നി കരുതിടണേ
ഇനിയും നടത്തണെ തിരുഹിതം പോല്‍
ഇനിയും കൃപതോന്നി കരുതിടണേ
ഇനിയും നടത്തണെ തിരുഹിതം പോല്‍
ഉയര്‍ത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോള്‍
തകര്‍ക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോള്‍
ഉയര്‍ത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോള്‍
തകര്‍ക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോള്‍
പ്രവര്‍ത്തിയില്‍ വലിയവന്‍ യേശു നാഥന്‍
കൃപ നല്‍കും ജയഘോഷം ഉയര്‍ത്തിടുവാന്‍
പ്രവര്‍ത്തിയില്‍ വലിയവന്‍ യേശു നാഥന്‍
കൃപ നല്‍കും ജയഘോഷം ഉയര്‍ത്തിടുവാന്‍
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം
ഇനിയും കൃപതോന്നി കരുതിടണേ
ഇനിയും നടത്തണെ തിരുഹിതം പോല്‍
ഇനിയും കൃപതോന്നി കരുതിടണേ
ഇനിയും നടത്തണെ തിരുഹിതം പോല്‍
Also searched as: ithratholam jayam thanna daivathinu sthothram praise/worship