ദൈവത്തിന്‍റെ ആത്മാവ് ഇറങ്ങിവന്നു (daivathinte aathmav irangi vannu holy spirit praise/worship)

Open "ദൈവത്തിന്‍റെ ആത്മാവ് ഇറങ്ങിവന്നു" in the Nistin Lyrics app →

ദൈവത്തിന്‍റെ ആത്മാവ് ഇറങ്ങിവന്നു
മനുഷ്യര്‍ക്ക്‌ മേല്‍ ആവസിച്ചു
നിറയണമേ നിറയണമേ
പരിശുദ്ധാത്മാവേ നിറയണമേ
നിറയണമേ നിറയണമേ
പരിശുദ്ധാത്മാവേ നിറയണമേ
ദൈവത്തിന്‍റെ ആത്മാവ് ഇറങ്ങിവന്നു
മനുഷ്യര്‍ക്ക്‌ മേല്‍ ആവസിച്ചു
നിറയണമേ നിറയണമേ
പരിശുദ്ധാത്മാവേ നിറയണമേ
നിറയണമേ നിറയണമേ
പരിശുദ്ധാത്മാവേ നിറയണമേ
ഏശയ്യാ ജെറെമിയ ഹെസ്സെക്കിയേലും
പ്രവചിച്ചതെല്ലാം പൂര്‍ത്തിയാക്കി
ജോയേല്‍ പ്രവാചകന്‍ വഴി അരുളി ചെയ്‌തു
പരിശുദ്ധാത്മാവില്‍ നിറയും നിങ്ങള്‍
ഏശയ്യാ ജെറെമിയ ഹെസ്സെക്കിയേലും
പ്രവചിച്ചതെല്ലാം പൂര്‍ത്തിയാക്കി
ജോയേല്‍ പ്രവാചകന്‍ വഴി അരുളി ചെയ്‌തു
പരിശുദ്ധാത്മാവില്‍ നിറയും നിങ്ങള്‍
നിറയണമേ നിറയണമേ
പരിശുദ്ധാത്മാവേ നിറയണമേ
നിറയണമേ നിറയണമേ
പരിശുദ്ധാത്മാവേ നിറയണമേ
പാപവും രോഗവും അശുദ്ധിയെല്ലാം
ദൈവത്തിന്‍റെ ആത്മാവ് എടുത്തു മാറ്റി
നിരാശയും തകര്‍ച്ചയും കുറ്റബോധവും
ചാപല്യവും അവിടുന്നൂ നീക്കിയല്ലോ
പാപവും രോഗവും അശുദ്ധിയെല്ലാം
ദൈവത്തിന്‍റെ ആത്മാവ് എടുത്തു മാറ്റി
നിരാശയും തകര്‍ച്ചയും കുറ്റബോധവും
ചാപല്യവും അവിടുന്നൂ നീക്കിയല്ലോ
നിറയണമേ നിറയണമേ
പരിശുദ്ധാത്മാവേ നിറയണമേ
നിറയണമേ നിറയണമേ
പരിശുദ്ധാത്മാവേ നിറയണമേ
ബന്ധിതരെ അവിടുന്നൂ മോചിപ്പിച്ചു
അന്ധരുടെ കണ്ണുകള്‍ തുറപ്പിച്ചല്ലൊ
അടിമകള്‍ ക്രിസ്‌തുവില്‍ സ്വതന്ത്രരായി
പുതുവല്‍സരത്തിന്‍ സ്വരം മുഴങ്ങി
ബന്ധിതരെ അവിടുന്നൂ മോചിപ്പിച്ചു
അന്ധരുടെ കണ്ണുകള്‍ തുറപ്പിച്ചല്ലൊ
അടിമകള്‍ ക്രിസ്‌തുവില്‍ സ്വതന്ത്രരായി
പുതുവല്‍സരത്തിന്‍ സ്വരം മുഴങ്ങി
നിറയണമേ നിറയണമേ
പരിശുദ്ധാത്മാവേ നിറയണമേ
നിറയണമേ നിറയണമേ
പരിശുദ്ധാത്മാവേ നിറയണമേ
യേശുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നൂ
അവിടുത്തെ നാമത്തില്‍ ശാസിക്കുന്നൂ
അന്ധകാരമേ ബന്ധനങ്ങളേ
യേശു നാമത്തില്‍ വിട്ടു മാറുക
യേശുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നൂ
അവിടുത്തെ നാമത്തില്‍ ശാസിക്കുന്നൂ
അന്ധകാരമേ ബന്ധനങ്ങളേ
യേശു നാമത്തില്‍ വിട്ടു മാറുക
നിറയണമേ നിറയണമേ
പരിശുദ്ധാത്മാവേ നിറയണമേ
നിറയണമേ നിറയണമേ
പരിശുദ്ധാത്മാവേ നിറയണമേ
കരഘോഷത്തോടെ സ്‌തുതിച്ചിടുവിൻ
അത്യുന്നത നാമത്തെ പുകഴ്‌ത്തിടുവിൻ
എല്ലാ നാമത്തെക്കാൾ ഉപരിയായി
യേശുവിന്‍റെ നാമത്തെ ഉയർത്തിടുവിൻ
കരഘോഷത്തോടെ സ്‌തുതിച്ചിടുവിൻ
അത്യുന്നത നാമത്തെ പുകഴ്‌ത്തിടുവിൻ
എല്ലാ നാമത്തെക്കാൾ ഉപരിയായി
യേശുവിന്‍റെ നാമത്തെ ഉയർത്തിടുവിൻ
നിറയണമേ നിറയണമേ
പരിശുദ്ധാത്മാവേ നിറയണമേ
നിറയണമേ നിറയണമേ
പരിശുദ്ധാത്മാവേ നിറയണമേ

Also searched as: daivathinte aathmav irangi vannu holy spirit praise/worship