അസാധ്യമായ് എനിക്കൊന്നുമില്ലാ (asadhyamayi enikkonnumilla gods love praise/worship)
Open "അസാധ്യമായ് എനിക്കൊന്നുമില്ലാ" in the Nistin Lyrics app →
അസാധ്യമായ് എനിക്കൊന്നുമില്ലാ
എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം
അസാധ്യമായ് എനിക്കൊന്നുമില്ലാ
എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം
ബുദ്ധിക്കതീതമാം അത്യത്ഭുതങ്ങളാല്‍
എന്‍റെ ദൈവം എന്നെ നടത്തുന്നു
ബുദ്ധിക്കതീതമാം അത്യത്ഭുതങ്ങളാല്‍
എന്‍റെ ദൈവം എന്നെ നടത്തുന്നു
സാദ്ധ്യമേ, എല്ലാം സാദ്ധ്യമേ
എന്‍ യേശു എന്‍ കൂടെയുള്ളതാല്‍
സാദ്ധ്യമേ, എല്ലാം സാദ്ധ്യമേ
എന്‍ യേശു എന്‍ കൂടെയുള്ളതാല്‍
അസാധ്യമായ് എനിക്കൊന്നുമില്ലാ
എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം
അസാധ്യമായ് എനിക്കൊന്നുമില്ലാ
എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം
ഭാരം പ്രയാസങ്ങള്‍ വന്നീടിലും
തെല്ലും കുലുങ്ങുകയില്ലാ ഇനി
ഭാരം പ്രയാസങ്ങള്‍ വന്നീടിലും
തെല്ലും കുലുങ്ങുകയില്ലാ ഇനി
ബുദ്ധിക്കതീതമാം ദിവ്യ സമാധാനം
എന്‍റെ ഉള്ളത്തിലവന്‍ നിറയ്‌ക്കുന്നു
ബുദ്ധിക്കതീതമാം ദിവ്യ സമാധാനം
എന്‍റെ ഉള്ളത്തിലവന്‍ നിറയ്‌ക്കുന്നു
സാദ്ധ്യമേ, എല്ലാം സാദ്ധ്യമേ
എന്‍ യേശു എന്‍ കൂടെയുള്ളതാല്‍
സാദ്ധ്യമേ, എല്ലാം സാദ്ധ്യമേ
എന്‍ യേശു എന്‍ കൂടെയുള്ളതാല്‍
അസാധ്യമായ് എനിക്കൊന്നുമില്ലാ
എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം
അസാധ്യമായ് എനിക്കൊന്നുമില്ലാ
എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം
സാത്താന്‍റെ ശക്തികളെ ജയിക്കും ഞാന്‍
വചനത്തിന്‍ ശക്തിയാല്‍ ജയിക്കും ഞാന്‍
സാത്താന്‍റെ ശക്തികളെ ജയിക്കും ഞാന്‍
വചനത്തിന്‍ ശക്തിയാല്‍ ജയിക്കും ഞാന്‍
ബുദ്ധിക്കതീതമാം ശക്തിയെന്നില്‍ നിറ-
ച്ചെന്നെ ജയാളിയായ് നടത്തുന്നു
ബുദ്ധിക്കതീതമാം ശക്തിയെന്നില്‍ നിറ-
ച്ചെന്നെ ജയാളിയായ് നടത്തുന്നു
സാദ്ധ്യമേ, എല്ലാം സാദ്ധ്യമേ
എന്‍ യേശു എന്‍ കൂടെയുള്ളതാല്‍
സാദ്ധ്യമേ, എല്ലാം സാദ്ധ്യമേ
എന്‍ യേശു എന്‍ കൂടെയുള്ളതാല്‍
അസാധ്യമായ് എനിക്കൊന്നുമില്ലാ
എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം
അസാധ്യമായ് എനിക്കൊന്നുമില്ലാ
എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം
Also searched as: asadhyamayi enikkonnumilla gods love praise/worship