അഭിഷേകം അഭിഷേകം (Adoration)

Open "അഭിഷേകം അഭിഷേകം" in the Nistin Lyrics app →

അഭിഷേകം അഭിഷേകം
ദിവ്യകാരുണ്യത്തിന്‍ അഭിഷേകം
അഭിഷേകം അഭിഷേകം
യേശുവിന്‍ ബലിയുടെ അഭിഷേകം
അഭിഷേകം അഭിഷേകം
ദിവ്യകാരുണ്യത്തിന്‍ അഭിഷേകം
അഭിഷേകം അഭിഷേകം
യേശുവിന്‍ ബലിയുടെ അഭിഷേകം
തിരുമാംസ നിണം പകരുന്നു
സാത്താന്‍ തകര്‍ന്നു വീഴുന്നു
മക്കള്‍ മോചിതരാകുന്നു
ബലിയുടെ യോഗ്യത പകരുന്നു
ബലിയുടെ യോഗ്യത പകരുന്നു
അഭിഷേകം അഭിഷേകം
ദിവ്യകാരുണ്യത്തിന്‍ അഭിഷേകം
അഭിഷേകം അഭിഷേകം
യേശുവിന്‍ ബലിയുടെ അഭിഷേകം
Music...
സെഹിയോന്‍ ശാലയില്‍ പകര്‍ന്നൊരഭിഷേകം
കാല്‍വരി മലയില്‍ കുരിശിലെ അഭിഷേകം
സെഹിയോന്‍ ശാലയില്‍ പകര്‍ന്നൊരഭിഷേകം
കാല്‍വരി മലയില്‍ കുരിശിലെ അഭിഷേകം
എമ്മാവൂസിലെ കുര്‍ബാന അഭിഷേകം
തിബേരിയാസിന്‍ തീരത്തെ അഭിഷേകം
എമ്മാവൂസിലെ കുര്‍ബാന അഭിഷേകം
തിബേരിയാസിന്‍ തീരത്തെ അഭിഷേകം
കുര്‍ബാന അഭിഷേകം…
ബലിയുടെ അഭിഷേകം…
പകരണമേ… പകരണമേ…
ഞങ്ങളില്‍ ഇപ്പോള്‍ പകരണമേ
പകരണമേ… പകരണമേ…
ഞങ്ങളില്‍ ഇപ്പോള്‍ പകരണമേ
അഭിഷേകം അഭിഷേകം
ദിവ്യകാരുണ്യത്തിന്‍ അഭിഷേകം
അഭിഷേകം അഭിഷേകം
യേശുവിന്‍ ബലിയുടെ അഭിഷേകം
Music...
ആദിമ സഭയില്‍ പകര്‍ന്നൊരഭിഷേകം
കൂട്ടായ്‌മകളെ കൂട്ടിയൊരഭിഷേകം
ആദിമ സഭയില്‍ പകര്‍ന്നൊരഭിഷേകം
കൂട്ടായ്‌മകളെ കൂട്ടിയൊരഭിഷേകം
അള്‍ത്താരകളില്‍ നിറയുന്നൊരഭിഷേകം
ലോക രക്ഷയ്‌ക്കേകിയൊരഭിഷേകം
അള്‍ത്താരകളില്‍ നിറയുന്നൊരഭിഷേകം
ലോക രക്ഷയ്‌ക്കേകിയൊരഭിഷേകം
കുര്‍ബാന അഭിഷേകം…
ബലിയുടെ അഭിഷേകം…
പകരണമേ… പകരണമേ…
ഞങ്ങളില്‍ ഇപ്പോള്‍ പകരണമേ
പകരണമേ… പകരണമേ…
ഞങ്ങളില്‍ ഇപ്പോള്‍ പകരണമേ
അഭിഷേകം അഭിഷേകം
ദിവ്യകാരുണ്യത്തിന്‍ അഭിഷേകം
അഭിഷേകം അഭിഷേകം
യേശുവിന്‍ ബലിയുടെ അഭിഷേകം
തിരുമാംസ നിണം പകരുന്നു
സാത്താന്‍ തകര്‍ന്നു വീഴുന്നു
മക്കള്‍ മോചിതരാകുന്നു
ബലിയുടെ യോഗ്യത പകരുന്നു
ബലിയുടെ യോഗ്യത പകരുന്നു
അഭിഷേകം അഭിഷേകം
ദിവ്യകാരുണ്യത്തിന്‍ അഭിഷേകം
അഭിഷേകം അഭിഷേകം
യേശുവിന്‍ ബലിയുടെ അഭിഷേകം

Also searched as: abhishekam divya karunyathin abhishekam, Adoration, Holy Spirit, Praise/Worship, Deliverance