ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍ (Praise/Worship)

Open "ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍" in the Nistin Lyrics app →

ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ഇന്നാത്മമാരി കൊണ്ട് നിറയ്‌ക്കേണമേ
ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ഇന്നാത്മമാരി കൊണ്ട് നിറയ്‌ക്കേണമേ
ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ഇന്നാത്മമാരി കൊണ്ട് നിറയ്‌ക്കേണമേ
ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ഇന്നാത്മമാരി കൊണ്ട് നിറയ്‌ക്കേണമേ
ദൈവത്തിന്‍റെ തേജസ്സിന്നിവിടെ
പ്രകാശിക്കവേണം വെളിച്ചമായി
ദൈവത്തിന്‍റെ തേജസ്സിന്നിവിടെ
പ്രകാശിക്കവേണം വെളിച്ചമായി
ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ഇന്നാത്മമാരി കൊണ്ട് നിറയ്‌ക്കേണമേ
ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ഇന്നാത്മമാരി കൊണ്ട് നിറയ്‌ക്കേണമേ
പാപത്തിന്‍റെ എല്ലാ അന്ധകാരവും
എല്ലാം ഉള്ളത്തില്‍ നിന്ന് നീങ്ങിപ്പോകട്ടെ
പാപത്തിന്‍റെ എല്ലാ അന്ധകാരവും
എല്ലാം ഉള്ളത്തില്‍ നിന്ന് നീങ്ങിപ്പോകട്ടെ
ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ഇന്നാത്മമാരി കൊണ്ട് നിറയ്‌ക്കേണമേ
ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ഇന്നാത്മമാരി കൊണ്ട് നിറയ്‌ക്കേണമേ
സ്വര്‍ഗ്ഗ സന്തോഷം കൊണ്ടാനന്ദിപ്പാന്‍
ആത്മശക്തിയാലെന്നെ നടത്തേണമേ
സ്വര്‍ഗ്ഗ സന്തോഷം കൊണ്ടാനന്ദിപ്പാന്‍
ആത്മശക്തിയാലെന്നെ നടത്തേണമേ
ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ഇന്നാത്മമാരി കൊണ്ട് നിറയ്‌ക്കേണമേ
ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ഇന്നാത്മമാരി കൊണ്ട് നിറയ്‌ക്കേണമേ
കല്ലുപോലുള്ള എല്ലാ ഉള്ളങ്ങളേയും
മെഴുകുപോലിന്ന് ഉരുക്കണമേ
കല്ലുപോലുള്ള എല്ലാ ഉള്ളങ്ങളേയും
മെഴുകുപോലിന്ന് ഉരുക്കണമേ
ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ഇന്നാത്മമാരി കൊണ്ട് നിറയ്‌ക്കേണമേ
ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ഇന്നാത്മമാരി കൊണ്ട് നിറയ്‌ക്കേണമേ
ആത്മനിലങ്ങളെ ഒരുക്കീടുവാന്‍
സ്വര്‍ഗ്ഗ സീയോനിലെ വിത്തുവിതപ്പാന്‍
ആത്മനിലങ്ങളെ ഒരുക്കീടുവാന്‍
സ്വര്‍ഗ്ഗ സീയോനിലെ വിത്തുവിതപ്പാന്‍
ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ഇന്നാത്മമാരി കൊണ്ട് നിറയ്‌ക്കേണമേ
ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ഇന്നാത്മമാരി കൊണ്ട് നിറയ്‌ക്കേണമേ
നല്ലവണ്ണമതു ഫലം കൊടുപ്പാന്‍
ആത്മതുള്ളി കൊണ്ട് നനയ്‌ക്കണമേ
നല്ലവണ്ണമതു ഫലം കൊടുപ്പാന്‍
ആത്മതുള്ളി കൊണ്ട് നനയ്‌ക്കണമേ
ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ഇന്നാത്മമാരി കൊണ്ട് നിറയ്‌ക്കേണമേ
ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ഇന്നാത്മമാരി കൊണ്ട് നിറയ്‌ക്കേണമേ
വെളിച്ചങ്ങള്‍ വീശുന്നു അന്ധകാരം മാറുന്നു
ദൈവത്തിന്‍റെ ആത്മാവുള്ളിലാകുമ്പോള്‍
വെളിച്ചങ്ങള്‍ വീശുന്നു അന്ധകാരം മാറുന്നു
ദൈവത്തിന്‍റെ ആത്മാവുള്ളിലാകുമ്പോള്‍
ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ഇന്നാത്മമാരി കൊണ്ട് നിറയ്‌ക്കേണമേ
ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍
ഇന്നാത്മമാരി കൊണ്ട് നിറയ്‌ക്കേണമേ

Also searched as: aathma santhosham kondanandhippan ആത്മസന്തോഷം കൊണ്ടാനന്ദിപ്പാന്‍, Praise/Worship