ആത്മാവിന്‍ ശക്തി അത്യുന്നത ശക്തി (Holy Spirit)
Open "ആത്മാവിന്‍ ശക്തി അത്യുന്നത ശക്തി" in the Nistin Lyrics app →
ആത്മാവിന്‍ ശക്തി അത്യുന്നത ശക്തി
പരിശുദ്ധാന്മ ശക്തി എന്നില്‍ നിറയട്ടെ
എന്നില്‍ നിറയട്ടെ സഭയില്‍ നിറയട്ടെ
ലോകം മുഴുവന്‍ കത്തിപ്പടരട്ടെ
എന്നില്‍ നിറയട്ടെ സഭയില്‍ നിറയട്ടെ
ലോകം മുഴുവന്‍ കത്തിപ്പടരട്ടെ
ആത്മാവിന്‍ ശക്തി അത്യുന്നത ശക്തി
പരിശുദ്ധാന്മ ശക്തി എന്നില്‍ നിറയട്ടെ
ആദിമസഭയില്‍ നിറഞ്ഞപോലെ
അഭിഷേക കാറ്റായ് വീശണമേ
ആദിമസഭയില്‍ നിറഞ്ഞപോലെ
അഭിഷേക കാറ്റായ് വീശണമേ
പാപശക്തിയെ തകര്‍ത്തിടാന്‍
ലോക ശക്തിയെ തകര്‍ത്തിടാന്‍
പാപശക്തിയെ തകര്‍ത്തിടാന്‍
ലോക ശക്തിയെ തകര്‍ത്തിടാന്‍
ആത്മാവിന്‍ ശക്തി അത്യുന്നത ശക്തി
പരിശുദ്ധാന്മ ശക്തി എന്നില്‍ നിറയട്ടെ
എന്നില്‍ നിറയട്ടെ സഭയില്‍ നിറയട്ടെ
ലോകം മുഴുവന്‍ കത്തിപ്പടരട്ടെ
എന്നില്‍ നിറയട്ടെ സഭയില്‍ നിറയട്ടെ
ലോകം മുഴുവന്‍ കത്തിപ്പടരട്ടെ
ശ്ലീഹന്മാരില്‍ നിറഞ്ഞപോലെ
അഭിഷേകകാറ്റായ് വീശണമേ
ശ്ലീഹന്മാരില്‍ നിറഞ്ഞപോലെ
അഭിഷേകകാറ്റായ് വീശണമേ
രോഗശക്തിയെ തകര്‍ത്തിടാന്‍
പാപശക്തിയെ തകര്‍ത്തിടാന്‍
രോഗശക്തിയെ തകര്‍ത്തിടാന്‍
പാപശക്തിയെ തകര്‍ത്തിടാന്‍
അഭിഷേകത്താല്‍ എന്നെ നിറയ്ക്കണമേ
ആത്മാവിന്‍ ശക്തി അത്യുന്നത ശക്തി
പരിശുദ്ധാന്മ ശക്തി എന്നില്‍ നിറയട്ടെ
എന്നില്‍ നിറയട്ടെ സഭയില്‍ നിറയട്ടെ
ലോകം മുഴുവന്‍ കത്തിപ്പടരട്ടെ
എന്നില്‍ നിറയട്ടെ സഭയില്‍ നിറയട്ടെ
ലോകം മുഴുവന്‍ കത്തിപ്പടരട്ടെ
Also searched as: Athmavin Shakthi ആത്മാവിന്‍ ശക്തി അത്യുന്നത ശക്തി, Holy Spirit, Praise/Worship