അത്ഭുതമായ വിടുതല്‍ (albhuthamaya viduthal holy spirit praise/worship deliverance)

Open " അത്ഭുതമായ വിടുതല്‍" in the Nistin Lyrics app →

അത്ഭുതമായ വിടുതല്‍
തലമുറകള്‍ക്കെന്നും അവകാശം
യേശുവിന്‍ ബലിയുടെ യോഗ്യതയാലെ
ബന്ധനത്തില്‍ നിന്നും വിടുതല്‍
//ബന്ധനമഴിയട്ടെ.... കെട്ടുകള്‍ പൊട്ടട്ടെ
യേശുവിന്‍റെ തിരുരക്തം
ഞങ്ങളില്‍ നിറയട്ടെ//
//യേശുവിന്‍റെ തിരുരക്തത്താല്‍ ‍
അടിമ ചങ്ങല അഴിയട്ടെ//
സാത്താനേ നീ നിത്യനരകത്തില്‍ പോകൂ
//ഞാനുമെന്‍റെ കുടുംബവുമെല്ലാം
യേശുവി‌ന്‍റേതു മാത്രം//
(അത്ഭുതമായ വിടുതല്‍........
//തിന്മകളൊന്നും വരികയില്ല,
അനര്‍ത്തങ്ങളൊന്നും തൊടുകയില്ല//
ഈശോയേ മരണത്തെ ജയിച്ചവനേ
കര്‍ത്താവായി അധിപതിയായി
എന്നെന്നും നീ വാഴണമേ//
(അത്ഭുതമായ വിടുതല്‍........

Also searched as: albhuthamaya viduthal holy spirit praise/worship deliverance