അത്യുന്നതന്‍റെ മറവില്‍ (athyunnathante maravil sarvashakthante thanalil psalm)

Open " അത്യുന്നതന്‍റെ മറവില്‍" in the Nistin Lyrics app →

സങ്കീര്‍ത്തനം 91
അത്യുന്നതന്‍റെ മറവില്‍
സര്‍വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍
എന്‍റെ സങ്കേതവും കോട്ടയും
ഞാന്‍ ആശ്രയിക്കും ദൈവവും
നീ മാത്രമെന്നു കര്‍ത്താവോട് –
ഏറ്റു ചൊല്ലിടും
അവനേറ്റു ചൊല്ലിടും
അത്യുന്നതന്‍റെ മറവില്‍
സര്‍വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍
വേടന്‍റെ കെണിയില്‍ നിന്നും
മാരകമാം മാരിയില്‍ നിന്നും
നിന്നെ രക്ഷിക്കും, തൂവല്‍ കൊണ്ടു മറയ്‌ക്കും
ചിറകിന്‍ കീഴില്‍ നിനക്കഭയമേകും
വിശ്വസ്ഥതകൊണ്ടു നിന്നെ കവചമണിയിക്കും
അത്യുന്നതന്‍റെ മറവില്‍
സര്‍വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍
ഭീകരത നിറഞ്ഞ രാത്രിയും
പകല്‍ പറക്കും അ ​ സ്‌ ​ത്ര ത്തേയും
തെല്ലും ഭയം വേണ്ട, കൂരിരുട്ടിനേയും
നട്ടുച്ചയ്‌ക്കണയും വിനാശത്തേയും
പേടിക്കേണ്ട ദൈവം കൂടെയുണ്ട്
അത്യുന്നതന്‍റെ മറവില്‍
സര്‍വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍
നിന്‍ പാര്‍ശ്വത്തിലായിരങ്ങള്‍
വലം ഭാഗേ പതിനായിരങ്ങള്‍
മരിച്ചു വീണേക്കാം, ഭയപ്പടേണ്ട നീ
അനര്‍ഥങ്ങളൊന്നും നിന്നെ തൊടുകയില്ലാ
ദുഷ്‌ടന്‍റെ പ്രതിഫലം നീ കണ്ടിടും
അത്യുന്നതന്‍റെ മറവില്‍
സര്‍വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍
നിന്‍ വഴിയില്‍ നിന്നെ കാത്തിടാന്‍
ദൂതരോട് കല്‍പ്പിച്ചീടും
നിന്‍റെ പാദങ്ങള്‍, കല്ലില്‍ തട്ടാതെ
അവര്‍ നിന്നെ കൈകളില്‍ താങ്ങികൊള്ളും
അത്യുന്നതന്‍ നിന്നെ വഹിച്ചു കൊള്ളും
അത്യുന്നതന്‍റെ മറവില്‍
സര്‍വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍
സിംഹത്തെ ചവിട്ടീടിലും
സര്‍പ്പത്തെ മെതിച്ചീടിലും
സ്നേഹത്തില്‍ നീ എന്നോട് ഒട്ടിനിന്നതാല്‍
ഞാന്‍ നിന്നെ സംരക്ഷിക്കും
എന്‍ നാമത്താല്‍ നീ രക്ഷ നേടിടും
അത്യുന്നതന്‍റെ മറവില്‍
സര്‍വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍
നീ എന്നെ വിളിച്ചീടുമ്പോള്‍
ഞാന്‍ നിനക്കുത്തരമേകും
കഷ്‌ടതകളില്‍ ഞാന്‍, നിന്നോടു ചേര്‍ന്നു നില്‍ക്കും
ദീര്‍ഘായുസേകി നിന്നെ തൃപ്‌തനാക്കും
എന്‍റെ രക്ഷ നിന്നെ ഞാന്‍ കാട്ടിത്തരും
Psalm 91
അത്യുന്നതന്‍റെ മറവില്‍
സര്‍വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍
എന്‍റെ സങ്കേതവും കോട്ടയും
ഞാന്‍ ആശ്രയിക്കും ദൈവവും
നീ മാത്രമെന്നു കര്‍ത്താവോട് –
ഏറ്റു ചൊല്ലിടും
അവനേറ്റു ചൊല്ലിടും
അത്യുന്നതന്‍റെ മറവില്‍
സര്‍വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍

Also searched as: athyunnathante maravil sarvashakthante thanalil psalm