തന്നാലും നാഥാ ആത്മാവിനെ (thannalum nadha aathmavine holy spirit)
Open "തന്നാലും നാഥാ ആത്മാവിനെ" in the Nistin Lyrics app →
തന്നാലും നാഥാ ആത്മാവിനെ
ആശ്വാസദായകനേ
തന്നാലും നാഥാ, നിന്‍ ജീവനേ
നിത്യസഹായകനേ
തന്നാലും നാഥാ ആത്മാവിനെ
ആശ്വാസദായകനേ
തന്നാലും നാഥാ, നിന്‍ ജീവനേ
നിത്യസഹായകനേ
അകതാരിലുണര്‍വിന്റെ പനിനീരുതൂകി
അവിരാമമൊഴുകി വരൂ
വരദാനവാരിധേ ഫലമേകുവാനായ്
അനുസ്യുതമൊഴുകി വരൂ
അകതാരിലുണര്‍വിന്റെ പനിനീരുതൂകി
അവിരാമമൊഴുകി വരൂ
വരദാനവാരിധേ ഫലമേകുവാനായ്
അനുസ്യുതമൊഴുകി വരൂ
തന്നാലും നാഥാ ആത്മാവിനെ
ആശ്വാസദായകനേ
തന്നാലും നാഥാ, നിന്‍ ജീവനേ
നിത്യസഹായകനേ
പാപവും പുണ്യവും വേര്‍തിരിച്ചേകുന്ന
ജ്ഞാനമായ് ഒഴുകിവരു
ആത്മീയസന്തോഷം ദാസരില്‍ നല്‍കുന്ന
സ്നേഹമായ് ഒഴുകി വരൂ
പാപവും പുണ്യവും വേര്‍തിരിച്ചേകുന്ന
ജ്ഞാനമായ് ഒഴുകിവരു
ആത്മീയസന്തോഷം ദാസരില്‍ നല്‍കുന്ന
സ്നേഹമായ് ഒഴുകി വരൂ
തന്നാലും നാഥാ ആത്മാവിനെ
ആശ്വാസദായകനേ
തന്നാലും നാഥാ, നിന്‍ ജീവനേ
നിത്യസഹായകനേ
തന്നാലും നാഥാ ആത്മാവിനെ
ആശ്വാസദായകനേ
തന്നാലും നാഥാ, നിന്‍ ജീവനേ
നിത്യസഹായകനേ
Also searched as: thannalum nadha aathmavine holy spirit