വാനമ്പാടി പാടുമ്പോലെന്നുള്ളം (vanambadi padum polen ullam recessional)
Open "വാനമ്പാടി പാടുമ്പോലെന്നുള്ളം" in the Nistin Lyrics app →
വാനമ്പാടി പാടുമ്പോലെന്നുള്ളം
വാഴ്‌ത്തുന്നു നിന്നെ, ലോകൈക നാഥാ, യേശുവേ
വേനല്‍ വിങ്ങും തീരം തേടും മേഘം
പോലെന്നില്‍ പെയ്യൂ, നിന്‍ സ്നേഹദാനം, മോചകാ
വാനമ്പാടി പാടുമ്പോലെന്നുള്ളം
വാഴ്‌ത്തുന്നു നിന്നെ, ലോകൈക നാഥാ, യേശുവേ
വേനല്‍ വിങ്ങും തീരം തേടും മേഘം
പോലെന്നില്‍ പെയ്യൂ, നിന്‍ സ്നേഹദാനം, മോചകാ
കാറ്റില്‍ ചാഞ്ചാടും ദീപത്തിന്‍ നാളം
നിന്‍ കാരുണ്യത്താല്‍ നേടുന്നുല്ലാസം
കാറ്റില്‍ ചാഞ്ചാടും ദീപത്തിന്‍ നാളം
നിന്‍ കാരുണ്യത്താല്‍ നേടുന്നുല്ലാസം
എന്‍ ജീവിതം, പുണ്യം നേടുവാന്‍
നല്‍കൂ നല്‍വരം, നീയേ ആശ്രയം
വാനമ്പാടി പാടുമ്പോലെന്നുള്ളം
വാഴ്‌ത്തുന്നു നിന്നെ, ലോകൈക നാഥാ, യേശുവേ
വേനല്‍ വിങ്ങും തീരം തേടും മേഘം
പോലെന്നില്‍ പെയ്യൂ, നിന്‍ സ്നേഹദാനം, മോചകാ
കാതില്‍ തേന്മാരി പൊഴിയും നിന്‍ നാമം
കണ്ണിന്നൊളിയായി തെളിയും നിന്‍ രൂപം
കാതില്‍ തേന്മാരി പൊഴിയും നിന്‍ നാമം
കണ്ണിന്നൊളിയായി തെളിയും നിന്‍ രൂപം
എന്‍ രക്ഷകാ, എന്നില്‍ നിറയണേ
ഓരോ നിനവിലും, ഓരോ നിമിഷവും
വാനമ്പാടി പാടുമ്പോലെന്നുള്ളം
വാഴ്‌ത്തുന്നു നിന്നെ, ലോകൈക നാഥാ, യേശുവേ
വേനല്‍ വിങ്ങും തീരം തേടും മേഘം
പോലെന്നില്‍ പെയ്യൂ, നിന്‍ സ്നേഹദാനം, മോചകാ
വാനമ്പാടി പാടുമ്പോലെന്നുള്ളം
വാഴ്‌ത്തുന്നു നിന്നെ, ലോകൈക നാഥാ, യേശുവേ
വേനല്‍ വിങ്ങും തീരം തേടും മേഘം
പോലെന്നില്‍ പെയ്യൂ, നിന്‍ സ്നേഹദാനം, മോചകാ
ല ല്ല ല്ല ല്ല ….
Also searched as: vanambadi padum polen ullam recessional