ദിവ്യകാരുണ്യത്തിന്‍ തണലില്‍ (divya karunyathin thanalil communion)
Open "ദിവ്യകാരുണ്യത്തിന്‍ തണലില്‍" in the Nistin Lyrics app →
ദിവ്യകാരുണ്യത്തിന്‍ തണലില്‍
ഹൃദയം തുറന്നു ഞാന്‍ നില്‍പ്പൂ
എന്നെ കരുതുന്ന, എനിക്കായ് മുറിയുന്ന
സ്‌നേഹ പാരമ്യമേ, എന്നേശുവേ
ദിവ്യകാരുണ്യത്തിന്‍ തണലില്‍
ഹൃദയം തുറന്നു ഞാന്‍ നില്‍പ്പൂ
എന്നെ കരുതുന്ന, എനിക്കായ് മുറിയുന്ന
സ്‌നേഹ പാരമ്യമേ, എന്നേശുവേ
പരിശുദ്ധമാകും, ദിവ്യകാരുണ്യം
എന്നില്‍ അലിയുന്ന നിമിഷം
പരമ കാരുണ്യമാം, കൂദാശയായ്
എന്നോടു ചേരുന്ന നിമിഷം
പരിശുദ്ധമാകും, ദിവ്യകാരുണ്യം
എന്നില്‍ അലിയുന്ന നിമിഷം
പരമ കാരുണ്യമാം, കൂദാശയായ്
എന്നോടു ചേരുന്ന നിമിഷം
നിന്നോളം കാരുണ്യം ആര്‍ക്കുമില്ല
നീ മാത്രമാണെന്‍റെ ആത്മനാഥന്‍
നിന്നോളം കാരുണ്യം ആര്‍ക്കുമില്ല
നീ മാത്രമാണെന്‍റെ ആത്മനാഥന്‍
കരകാണാ കടലോളം കാരുണ്യം ചൊരിയുന്ന
സ്വര്‍ഗ്ഗീയ മന്നയാം, സ്‌നേഹരൂപാ
കരകാണാ കടലോളം കാരുണ്യം ചൊരിയുന്ന
സ്വര്‍ഗ്ഗീയ മന്നയാം, സ്‌നേഹരൂപാ
പരിശുദ്ധമാകും, ദിവ്യകാരുണ്യം
എന്നില്‍ അലിയുന്ന നിമിഷം
പരമ കാരുണ്യമാം, കൂദാശയായ്
എന്നോടു ചേരുന്ന നിമിഷം
പരിശുദ്ധമാകും, ദിവ്യകാരുണ്യം
എന്നില്‍ അലിയുന്ന നിമിഷം
പരമ കാരുണ്യമാം, കൂദാശയായ്
എന്നോടു ചേരുന്ന നിമിഷം
എന്നുള്ളില്‍ വാഴാനായ് നീ വരുമ്പോള്‍
എന്‍ ഹൃത്തിനാനന്ദം വര്‍ണ്യമല്ല
എന്നുള്ളില്‍ വാഴാനായ് നീ വരുമ്പോള്‍
എന്‍ ഹൃത്തിനാനന്ദം വര്‍ണ്യമല്ല
കനിവിന്‍റെ നിറവാകും ദിവ്യകാരുണ്യമേ
എന്നെ നിന്‍ മാറോടു ചേര്‍ക്കണമേ
കനിവിന്‍റെ നിറവാകും ദിവ്യകാരുണ്യമേ
എന്നെ നിന്‍ മാറോടു ചേര്‍ക്കണമേ
ദിവ്യകാരുണ്യത്തിന്‍ തണലില്‍
ഹൃദയം തുറന്നു ഞാന്‍ നില്‍പ്പൂ
എന്നെ കരുതുന്ന, എനിക്കായ് മുറിയുന്ന
സ്‌നേഹ പാരമ്യമേ, എന്നേശുവേ
പരിശുദ്ധമാകും, ദിവ്യകാരുണ്യം
എന്നില്‍ അലിയുന്ന നിമിഷം
പരമ കാരുണ്യമാം, കൂദാശയായ്
എന്നോടു ചേരുന്ന നിമിഷം
പരിശുദ്ധമാകും, ദിവ്യകാരുണ്യം
എന്നില്‍ അലിയുന്ന നിമിഷം
പരമ കാരുണ്യമാം, കൂദാശയായ്
എന്നോടു ചേരുന്ന നിമിഷം
Also searched as: divya karunyathin thanalil communion