അണയാം, ദൈവ ജനമേ (anayam daiva janame entrance)
Open "അണയാം, ദൈവ ജനമേ" in the Nistin Lyrics app →
അണയാം, ദൈവ ജനമേ
കൃപയൊഴുകും, ഈ സ്‌നേഹ ഭവനത്തില്‍
ഒരു മനമായ്, ദൈവ സ്‌നേഹം
പകരും ഈ ബലിപീഠത്തില്‍
അണയാം, ദൈവ ജനമേ
കൃപയൊഴുകും, ഈ സ്‌നേഹ ഭവനത്തില്‍
ഒരു മനമായ്, ദൈവ സ്‌നേഹം
പകരും ഈ ബലിപീഠത്തില്‍
സ്‌നേഹത്തിന്‍ ജ്വാലയായ് തീരാം
കരുണ തന്‍ നിറകുടമാകാം
ഒരുമ തന്‍ കാഹളമൂതാം
പ്രാര്‍ത്ഥനയാല്‍ നിറയാം
സ്‌നേഹത്തിന്‍ ജ്വാലയായ് തീരാം
കരുണ തന്‍ നിറകുടമാകാം
ഒരുമ തന്‍ കാഹളമൂതാം
പ്രാര്‍ത്ഥനയാല്‍ നിറയാം
പെസഹാ നാളിലെ ആത്മബലി
കാൽവരിമലയിലെ സ്നേഹബലി
മാലാഖവൃന്ദം അണിചേരുമീ
സ്വർഗ്ഗീയ വിരുന്നീ ദിവ്യബലി
പെസഹാ നാളിലെ ആത്മബലി
കാൽവരിമലയിലെ സ്നേഹബലി
മാലാഖവൃന്ദം അണിചേരുമീ
സ്വർഗ്ഗീയ വിരുന്നീ ദിവ്യബലി
ശാന്തി തന്‍ ദൂതുമായ്
പുതു തലമുറയെ ഒരുക്കാം
ശാന്തി തന്‍ ദൂതുമായ്
പുതു തലമുറയെ ഒരുക്കാം
സുവിശേഷ സൗഭാഗ്യം ഹൃദയത്തിലേറ്റി
സഭ തന്‍ ചൈതന്യമാകാം
സുവിശേഷ സൗഭാഗ്യം ഹൃദയത്തിലേറ്റി
സഭ തന്‍ ചൈതന്യമാകാം
ഒരു തിരി നാളമായ് മാറാം
അനുരഞ്‌ജിതരാകാം
ഒരുമയില്‍ ഒരുജനമാകാം
അണയാം ഈ ബലിപീഠത്തില്‍
പെസഹാ നാളിലെ ആത്മബലി
കാൽവരിമലയിലെ സ്നേഹബലി
മാലാഖവൃന്ദം അണിചേരുമീ
സ്വർഗ്ഗീയ വിരുന്നീ ദിവ്യബലി
പെസഹാ നാളിലെ ആത്മബലി
കാൽവരിമലയിലെ സ്നേഹബലി
മാലാഖവൃന്ദം അണിചേരുമീ
സ്വർഗ്ഗീയ വിരുന്നീ ദിവ്യബലി
ആത്മീയ വിരുന്നിനായ്
നാഥന്‍ തന്‍ സവിധെ അണയാം
ആത്മീയ വിരുന്നിനായ്
നാഥന്‍ തന്‍ സവിധെ അണയാം
നിണമൊഴുകുമീ അള്‍ത്താര വേദിയില്‍
ഒരുമയോടണിചേരാം
നിണമൊഴുകുമീ അള്‍ത്താര വേദിയില്‍
ഒരുമയോടണിചേരാം
വിശ്വാസ നാളം തെളിക്കാം
ആമോദ ഗാനം പാടാം
ഈ ബലിവേദിയില്‍ ബലിവസ്‌തുവായ്
മാറാം ഒരുമയോടെ
അണയാം, ദൈവ ജനമേ
കൃപയൊഴുകും, ഈ സ്‌നേഹ ഭവനത്തില്‍
ഒരു മനമായ്, ദൈവ സ്‌നേഹം
പകരും ഈ ബലിപീഠത്തില്‍
അണയാം, ദൈവ ജനമേ
കൃപയൊഴുകും, ഈ സ്‌നേഹ ഭവനത്തില്‍
ഒരു മനമായ്, ദൈവ സ്‌നേഹം
പകരും ഈ ബലിപീഠത്തില്‍
സ്‌നേഹത്തിന്‍ ജ്വാലയായ് തീരാം
കരുണ തന്‍ നിറകുടമാകാം
ഒരുമ തന്‍ കാഹളമൂതാം
പ്രാര്‍ത്ഥനയാല്‍ നിറയാം
സ്‌നേഹത്തിന്‍ ജ്വാലയായ് തീരാം
കരുണ തന്‍ നിറകുടമാകാം
ഒരുമ തന്‍ കാഹളമൂതാം
പ്രാര്‍ത്ഥനയാല്‍ നിറയാം
പെസഹാ നാളിലെ ആത്മബലി
കാൽവരിമലയിലെ സ്നേഹബലി
മാലാഖവൃന്ദം അണിചേരുമീ
സ്വർഗ്ഗീയ വിരുന്നീ ദിവ്യബലി
പെസഹാ നാളിലെ ആത്മബലി
കാൽവരിമലയിലെ സ്നേഹബലി
മാലാഖവൃന്ദം അണിചേരുമീ
സ്വർഗ്ഗീയ വിരുന്നീ ദിവ്യബലി
Also searched as: anayam daiva janame entrance