ബലിയര്‍പ്പിക്കാനായ് വരുന്നിതാ ഞാന്‍ (baliyarppikkanayi varunnitha njan entrance)
Open "ബലിയര്‍പ്പിക്കാനായ് വരുന്നിതാ ഞാന്‍" in the Nistin Lyrics app →
ബലിയര്‍പ്പിക്കാനായ് വരുന്നിതാ ഞാന്‍
ഈ ബലിവേദിയില്‍ യേശു നാഥാ
ബലിയര്‍പ്പിക്കാനായ് വരുന്നിതാ ഞാന്‍
ഈ ബലിവേദിയില്‍ യേശു നാഥാ
സ്വര്‍ഗ്ഗം തുറക്കുന്ന സമയമിതാ
വാനവൃന്ദങ്ങള്‍ അണിചേരുന്നു
സ്വര്‍ഗ്ഗം തുറക്കുന്ന സമയമിതാ
വാനവൃന്ദങ്ങള്‍ അണിചേരുന്നു
ആ വൃന്ദം മാലാഖമാരോടു ചേര്‍ന്ന്
ഈ ബലിയര്‍പ്പിക്കാന്‍ വരുന്നിതാ ഞാന്‍
ആ വൃന്ദം മാലാഖമാരോടു ചേര്‍ന്ന്
ഈ ബലിയര്‍പ്പിക്കാന്‍ വരുന്നിതാ ഞാന്‍
ഹാല്ലേലൂയ്യാ ആരാധനകള്‍
ഈ ബലിവേദിയില്‍ അര്‍പ്പിക്കുന്നു
ഹാല്ലേലൂയ്യാ ആരാധനകള്‍
ഈ ബലിവേദിയില്‍ അര്‍പ്പിക്കുന്നു
നിന്‍ തിരുമുന്‍പില്‍ ഞാന്‍ അണഞ്ഞിടുമ്പോള്‍
മനസിന്‍റെ ദുഃഖങ്ങള്‍ നീക്കേണമേ
നിന്‍ തിരുമുന്‍പില്‍ ഞാന്‍ അണഞ്ഞിടുമ്പോള്‍
മനസിന്‍റെ ദുഃഖങ്ങള്‍ നീക്കേണമേ
പുതിയൊരു ഹൃദയം, നല്‍കിയെന്നെ
പുതു സൃഷ്‌ടിയാക്കി നീ മാറ്റിടണേ
പുതിയൊരു ഹൃദയം, നല്‍കിയെന്നെ
പുതു സൃഷ്‌ടിയാക്കി നീ മാറ്റിടണേ
ഹാല്ലേലൂയ്യാ ആരാധനകള്‍
ഈ ബലിവേദിയില്‍ അര്‍പ്പിക്കുന്നു
ഹാല്ലേലൂയ്യാ ആരാധനകള്‍
ഈ ബലിവേദിയില്‍ അര്‍പ്പിക്കുന്നു
നിന്‍ തിരുസവിധേ ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍
എന്നില്‍, വിശുദ്ധി നീ പകര്‍ന്നിടണേ
നിന്‍ തിരുസവിധേ ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍
എന്നില്‍, വിശുദ്ധി നീ പകര്‍ന്നിടണേ
അങ്ങേ രക്തത്താല്‍, കഴുകിയെന്നെ
നിന്‍ മകളാക്കി നീ മാറ്റിടണേ
അങ്ങേ രക്തത്താല്‍, കഴുകിയെന്നെ
നിന്‍ മകനാക്കി നീ മാറ്റിടണേ
ബലിയര്‍പ്പിക്കാനായ്, വരുന്നിതാ ഞാന്‍
ഈ ബലിവേദിയില്‍ യേശു നാഥാ
സ്വര്‍ഗ്ഗം തുറക്കുന്ന സമയമിതാ
വാനവൃന്ദങ്ങള്‍ അണിചേരുന്നു
ആ വൃന്ദം മാലാഖമാരോടു ചേര്‍ന്ന്
ഈ ബലിയര്‍പ്പിക്കാന്‍ വരുന്നിതാ ഞാന്‍
ആ വൃന്ദം മാലാഖമാരോടു ചേര്‍ന്ന്
ഈ ബലിയര്‍പ്പിക്കാന്‍ വരുന്നിതാ ഞാന്‍
ഹാല്ലേലൂയ്യാ ആരാധനകള്‍
ഈ ബലിവേദിയില്‍ അര്‍പ്പിക്കുന്നു
ഹാല്ലേലൂയ്യാ ആരാധനകള്‍
ഈ ബലിവേദിയില്‍ അര്‍പ്പിക്കുന്നു
Also searched as: baliyarppikkanayi varunnitha njan entrance