ബലിയാകുവാനും ബലിയേകുവാനും (baliyakuvanum baliyekuvanum entrance)
Open "ബലിയാകുവാനും ബലിയേകുവാനും" in the Nistin Lyrics app →
ബലിയാകുവാനും ബലിയേകുവാനും
നാഥന്‍ വരുന്നീ, അള്‍ത്താരയില്‍
ബലിയാകുവാനും ബലിയേകുവാനും
നാഥന്‍ വരുന്നീ, അള്‍ത്താരയില്‍
അനുതാപത്തോടണയാം…
അനുരഞ്‌ജിതരായണയാം…
അഖിലേശ്വര പാദം, പ്രണമിക്കാം
നമ്മെയും ബലി നല്‍കാം
അഖിലേശ്വര പാദം, പ്രണമിക്കാം
നമ്മെയും ബലി നല്‍കാം
നല്‍കുന്നു നാഥാ തൃകൈകളില്‍
തിരുഹിതം നിറവേറ്റണേ
നല്‍കുന്നു നാഥാ തൃകൈകളില്‍
തിരുഹിതം നിറവേറ്റണേ
കാല്‍വരി മലയില്‍, ബലിയായവന്‍
കാരുണ്യത്തോടിന്നും ബലിയാകുന്നു
കാല്‍വരി മലയില്‍, ബലിയായവന്‍
കാരുണ്യത്തോടിന്നും ബലിയാകുന്നു
മുറിഞ്ഞിടുന്നു ഇന്നും ചിന്തിടുന്നു
അള്‍ത്താരയില്‍ വീണ്ടും ദൈവ പുത്രന്‍
മുറിഞ്ഞിടുന്നു ഇന്നും ചിന്തിടുന്നു
അള്‍ത്താരയില്‍ വീണ്ടും ദൈവ പുത്രന്‍
അനുതാപത്തോടണയാം…
അനുരഞ്‌ജിതരായണയാം…
അഖിലേശ്വര പാദം, പ്രണമിക്കാം
നമ്മെയും ബലി നല്‍കാം
അഖിലേശ്വര പാദം, പ്രണമിക്കാം
നമ്മെയും ബലി നല്‍കാം
നല്‍കുന്നു നാഥാ തൃകൈകളില്‍
തിരുഹിതം നിറവേറ്റണേ
നല്‍കുന്നു നാഥാ തൃകൈകളില്‍
തിരുഹിതം നിറവേറ്റണേ
ജീവിത വഴിയില്‍, തളരും നേരം
കാവലായ് നീയെന്നും ഉണ്ടാകണേ
ജീവിത വഴിയില്‍, തളരും നേരം
കാവലായ് നീയെന്നും ഉണ്ടാകണേ
മുറിഞ്ഞിടുമ്പോള്‍ രക്തം ചിന്തിടുമ്പോള്‍
ബലിയാകുവാന്‍ നാഥാ കൃപയേകണേ
മുറിഞ്ഞിടുമ്പോള്‍ രക്തം ചിന്തിടുമ്പോള്‍
ബലിയാകുവാന്‍ നാഥാ കൃപയേകണേ
അനുതാപത്തോടണയാം…
അനുരഞ്‌ജിതരായണയാം…
അഖിലേശ്വര പാദം, പ്രണമിക്കാം
നമ്മെയും ബലി നല്‍കാം
അഖിലേശ്വര പാദം, പ്രണമിക്കാം
നമ്മെയും ബലി നല്‍കാം
ബലിയാകുവാനും ബലിയേകുവാനും
നാഥന്‍ വരുന്നീ, അള്‍ത്താരയില്‍
ബലിയാകുവാനും ബലിയേകുവാനും
നാഥന്‍ വരുന്നീ, അള്‍ത്താരയില്‍
അനുതാപത്തോടണയാം…
അനുരഞ്‌ജിതരായണയാം…
അഖിലേശ്വര പാദം, പ്രണമിക്കാം
നമ്മെയും ബലി നല്‍കാം
അഖിലേശ്വര പാദം, പ്രണമിക്കാം
നമ്മെയും ബലി നല്‍കാം
നല്‍കുന്നു നാഥാ തൃകൈകളില്‍
തിരുഹിതം നിറവേറ്റണേ
നല്‍കുന്നു നാഥാ തൃകൈകളില്‍
തിരുഹിതം നിറവേറ്റണേ
Also searched as: baliyakuvanum baliyekuvanum entrance