അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി (althara orungi akatharorukki entrance)

Open "അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി" in the Nistin Lyrics app →

അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി
അണയാമീ ബലിവേദിയില്‍
ഒരു മനമായ്‌, ഒരു സ്വരമായ്‌
അണയാമീ ബലിവേദിയില്‍
അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി
അണയാമീ ബലിവേദിയില്‍
ഒരു മനമായ്‌, ഒരു സ്വരമായ്‌
അണയാമീ ബലിവേദിയില്‍
ബലിയായി നല്‍കാം, തിരുനാഥനായി
പൂജ്യമാമീ വേദിയില്‍
ബലിയായി നല്‍കാം, തിരുനാഥനായി
പൂജ്യമാമീ വേദിയില്‍
മമ സ്വാര്‍ത്ഥവും, ദുഃഖങ്ങളും
ബലിയായി നല്‍കുന്നു ഞാന്‍
മമ സ്വാര്‍ത്ഥവും, ദുഃഖങ്ങളും
ബലിയായി നല്‍കുന്നു ഞാന്‍
ബലിയായി നല്‍കുന്നു ഞാന്‍
അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി
അണയാമീ ബലിവേദിയില്‍
ഒരു മനമായ്‌, ഒരു സ്വരമായ്‌
അണയാമീ ബലിവേദിയില്‍
ബലിവേദിയിങ്കല്‍, തിരുനാഥനേകും
തിരുമെയ്യും തിരുനിണവും
ബലിവേദിയിങ്കല്‍, തിരുനാഥനേകും
തിരുമെയ്യും തിരുനിണവും
സ്വീകരിക്കാം, നവീകരിക്കാം
നമ്മള്‍ തന്‍ ജീവിതത്തെ
സ്വീകരിക്കാം, നവീകരിക്കാം
നമ്മള്‍ തന്‍ ജീവിതത്തെ
നമ്മള്‍ തന്‍ ജീവിതത്തെ
അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി
അണയാമീ ബലിവേദിയില്‍
ഒരു മനമായ്‌, ഒരു സ്വരമായ്‌
അണയാമീ ബലിവേദിയില്‍
അള്‍ത്താരയൊരുങ്ങി അകതാരൊരുക്കി
അണയാമീ ബലിവേദിയില്‍
ഒരു മനമായ്‌, ഒരു സ്വരമായ്‌
അണയാമീ ബലിവേദിയില്‍

Also searched as: althara orungi akatharorukki entrance