അള്‍ത്താരയൊരുങ്ങും സമയം (althara orungum samayam entrance)
Open "അള്‍ത്താരയൊരുങ്ങും സമയം" in the Nistin Lyrics app →
അള്‍ത്താരയൊരുങ്ങും സമയം
പരിപാവനം ഈ നിമിഷം
പരിശുദ്ധമാകും, ഈ ബലിയില്‍
അനുതാപമായ് നമുക്കൊന്നു ചേരാം
അള്‍ത്താരയൊരുങ്ങും സമയം
പരിപാവനം ഈ നിമിഷം
പരിശുദ്ധമാകും, ഈ ബലിയില്‍
അനുതാപമായ് നമുക്കൊന്നു ചേരാം
അണയാം.. ഒന്നു ചേരാം..
അള്‍ത്താരയിലാത്മ ബലിയായ്..
അണയാം.. ഒന്നു ചേരാം..
അള്‍ത്താരയിലാത്മ ബലിയായ്..
നിന്‍ പ്രീതിക്കായീ ബലിയര്‍പ്പിക്കാന്‍
ചൊരിയേണമേ, പ്രഭാ മഞ്‌ജരികള്‍
നിന്‍ പ്രീതിക്കായീ ബലിയര്‍പ്പിക്കാന്‍
ചൊരിയേണമേ, പ്രഭാ മഞ്‌ജരികള്‍
നിന്‍ നാമമല്ലോ, എന്നുമെന്‍ ആശ്രയം
നിന്നില്‍, മാത്രമെന്‍ ആനന്ദവും
നിന്‍ നാമമല്ലോ, എന്നുമെന്‍ ആശ്രയം
നിന്നില്‍, മാത്രമെന്‍ ആനന്ദവും
അണയാം.. ഒന്നു ചേരാം..
അള്‍ത്താരയിലാത്മ ബലിയായ്..
അണയാം.. ഒന്നു ചേരാം..
അള്‍ത്താരയിലാത്മ ബലിയായ്..
അനുതപിക്കാന്‍ വരമേകിടുവാന്‍
കൃപയേകണേ, എന്‍ കരുണാമയ
അനുതപിക്കാന്‍ വരമേകിടുവാന്‍
കൃപയേകണേ, എന്‍ കരുണാമയ
അള്‍ത്താരയല്ലോ, എന്നുമെന്‍ മാര്‍ഗ്ഗവും
നിന്നില്‍, മാത്രമെന്‍ പൂര്‍ണ്ണതയും
അള്‍ത്താരയല്ലോ, എന്നുമെന്‍ മാര്‍ഗ്ഗവും
നിന്നില്‍, മാത്രമെന്‍ പൂര്‍ണ്ണതയും
അള്‍ത്താരയൊരുങ്ങും സമയം
പരിപാവനം ഈ നിമിഷം
പരിശുദ്ധമാകും, ഈ ബലിയില്‍
അനുതാപമായ് നമുക്കൊന്നു ചേരാം
അണയാം.. ഒന്നു ചേരാം..
അള്‍ത്താരയിലാത്മ ബലിയായ്..
അണയാം.. ഒന്നു ചേരാം..
അള്‍ത്താരയിലാത്മ ബലിയായ്..
Also searched as: althara orungum samayam entrance