അള്‍ത്താരയില്‍ അനുതാപമോടെ (altharayil anuthapamode അള്‍ത്താരയില്‍ അനുതാപമോടെ)

Open "അള്‍ത്താരയില്‍ അനുതാപമോടെ" in the Nistin Lyrics app →

അള്‍ത്താരയില്‍ അനുതാപമോടെ
അണിചേര്‍ന്നീടാം, അണിചേര്‍ന്നീടാം
അള്‍ത്താരയില്‍ അനുതാപമോടെ
അണിചേര്‍ന്നീടാം ബലിയേകിടാം
ബലിയര്‍പ്പകനൊപ്പ൦ ബലിയായീടാം
ബലവാനു സ്തുതി പാടീടാം
ബലിയര്‍പ്പകനൊപ്പ൦ ബലിയായീടാം
ബലവാനു സ്തുതി പാടീടാം
അള്‍ത്താരയില്‍ അനുതാപമോടെ
അണിചേര്‍ന്നീടാം, അണിചേര്‍ന്നീടാം
അള്‍ത്താരയില്‍ അനുതാപമോടെ
അണിചേര്‍ന്നീടാം ബലിയേകിടാം
Music...
മാനവര്‍ക്കായി ജീവനെ നല്‍കി
മഹത്തരമാകുമീ ബലിവേദിയില്‍
മാനവര്‍ക്കായി ജീവനെ നല്‍കി
മഹത്തരമാകുമീ ബലിവേദിയില്‍
ആ പുണ്യസ്‌മരണയില്‍ അനുരഞ്ജിതരായ്
അര്‍പ്പിതരാകാ൦ കൂദാശയില്‍
ആ പുണ്യസ്‌മരണയില്‍ അനുരഞ്ജിതരായ്
അര്‍പ്പിതരാകാ൦ കൂദാശയില്‍
അള്‍ത്താരയില്‍ അനുതാപമോടെ
അണിചേര്‍ന്നീടാം, അണിചേര്‍ന്നീടാം
അള്‍ത്താരയില്‍ അനുതാപമോടെ
അണിചേര്‍ന്നീടാം ബലിയേകിടാം
Music...
സോദരസ്നേഹ൦ മാനസമാകെ
നല്‍കാം ഈ സ്നേഹകൂട്ടായ്‌മയില്‍
സോദരസ്നേഹ൦ മാനസമാകെ
നല്‍കാം ഈ സ്നേഹകൂട്ടായ്‌മയില്‍
ജീവന്‍ പകരു൦ ഈ തിരുയാഗ൦
അര്‍പ്പിച്ചീടാം, ഈ വേളയില്‍
ജീവന്‍ പകരു൦ ഈ തിരുയാഗ൦
അര്‍പ്പിച്ചീടാം, ഈ വേളയില്‍
അള്‍ത്താരയില്‍ അനുതാപമോടെ
അണിചേര്‍ന്നീടാം, അണിചേര്‍ന്നീടാം
അള്‍ത്താരയില്‍ അനുതാപമോടെ
അണിചേര്‍ന്നീടാം ബലിയേകിടാം
ബലിയര്‍പ്പകനൊപ്പ൦ ബലിയായീടാം
ബലവാനു സ്തുതി പാടീടാം
ബലിയര്‍പ്പകനൊപ്പ൦ ബലിയായീടാം
ബലവാനു സ്തുതി പാടീടാം
അള്‍ത്താരയില്‍ അനുതാപമോടെ
അണിചേര്‍ന്നീടാം അണിചേര്‍ന്നീടാം
അള്‍ത്താരയില്‍ അനുതാപമോടെ
അണിചേര്‍ന്നീടാം ബലിയേകിടാം

Also searched as: altharayil anuthapamode അള്‍ത്താരയില്‍ അനുതാപമോടെ, entrance