പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ (parishudhan parishudhan parishudhan sainyangal than hosanna)
Open "പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍" in the Nistin Lyrics app →
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
സൈന്യങ്ങള്‍ തന്‍ കര്‍ത്താവാം
ദൈവം പരിശുദ്ധന്‍...
സൈന്യങ്ങള്‍ തന്‍, കര്‍ത്താവാം
ദൈവം പരിശുദ്ധന്‍...
നിരുപമമങ്ങേ മഹിമകളാല്‍
നിറഞ്ഞു മഹിയും വിണ്ഡലവും
നിരുപമമങ്ങേ മഹിമകളാല്‍
നിറഞ്ഞു മഹിയും വിണ്ഡലവും
ഹോസാന… ഹോസാന…
അത്യുന്നതങ്ങളില്‍ ഹോസാന
കര്‍ത്താവിന്‍ തിരുനാമമതില്‍
വരുവോന്‍ ഏറ്റം ധന്യനുമാം
കര്‍ത്താവിന്‍ തിരുനാമമതില്‍
വരുവോന്‍ ഏറ്റം ധന്യനുമാം
ഹോസാന… ഹോസാന…
അത്യുന്നതങ്ങളില്‍ ഹോസാന
അത്യുന്നതങ്ങളില്‍ ഹോസാന
അത്യുന്നതങ്ങളില്‍ ഹോസാന
Also searched as: parishudhan sainyangal than hosanna