അള്‍ത്താരയില്‍ ​പൂജ്യ ബലിവസ്‌തുവായിടും (altharayil poojya balivasthuvayidum)

Open "അള്‍ത്താരയില്‍ ​പൂജ്യ ബലിവസ്‌തുവായിടും" in the Nistin Lyrics app →

അള്‍ത്താരയില്‍ ​പൂജ്യ ബലിവസ്‌തുവായിടും
അഖിലേശ്വരനെന്നും ആരാധനാ
ബലിവേദി മുന്നിലായി അണിചേര്‍ന്നു നിന്നിവര്‍
ആത്മാവില്‍ അര്‍പ്പിക്കും ആരാധനാ
അള്‍ത്താരയില്‍ ​പൂജ്യ ബലിവസ്‌തുവായിടും
അഖിലേശ്വരനെന്നും ആരാധനാ
ബലിവേദി മുന്നിലായി അണിചേര്‍ന്നു നിന്നിവര്‍
ആത്മാവില്‍ അര്‍പ്പിക്കും ആരാധനാ
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
Music...
ഉള്ളില്‍ പുതുജീവ നാളം തെളിച്ചു
നാവില്‍ തിരുനാമ മന്ത്രം ജപിച്ചു
ഉള്ളില്‍ പുതുജീവ നാളം തെളിച്ചു
നാവില്‍ തിരുനാമ മന്ത്രം ജപിച്ചു
കയ്യില്‍ ജീവിത ക്രൂശും പിടിച്ചു
കര്‍ത്താവിനെ കാത്തു നിൽക്കുന്നു ഞങ്ങള്‍
കയ്യില്‍ ജീവിത ക്രൂശും പിടിച്ചു
കര്‍ത്താവിനെ കാത്തു നിൽക്കുന്നു ഞങ്ങള്‍
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
Music...
വഴിയില്‍ തളര്‍ന്നിവര്‍ വീണിടാതെന്നും
വചനം പാഥേയമായ് നല്‍കണേ
വഴിയില്‍ തളര്‍ന്നിവര്‍ വീണിടാതെന്നും
വചനം പാഥേയമായ് നല്‍കണേ
ആരാധ്യ നാഥനെ പാടി സ്‌തുതിക്കാന്‍
നാവില്‍ നവഗാനം പകര്‍ന്നു നല്‍കു
ആരാധ്യ നാഥനെ പാടി സ്‌തുതിക്കാന്‍
നാവില്‍ നവഗാനം പകര്‍ന്നു നല്‍കു
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
Music...
തിരുവോസ്‌തി രൂപനായി മാറുന്ന നേരം
തിരുമുമ്പില്‍ അര്‍പ്പിക്കും കാഴ്‌ച്ചകളെ
തിരുവോസ്‌തി രൂപനായി മാറുന്ന നേരം
തിരുമുമ്പില്‍ അര്‍പ്പിക്കും കാഴ്‌ച്ചകളെ
കനിവോടെ സ്വീകരിച്ചിദാസരെ നീ
കന്മഷ ഹീനരായി മാറ്റേണമേ
കനിവോടെ സ്വീകരിച്ചിദാസരെ നീ
കന്മഷ ഹീനരായി മാറ്റേണമേ
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ

Also searched as: altharayil poojya balivasthuvayidum, entrance അള്‍ത്താരയില്‍ ​പൂജ്യ ബലിവസ്‌തുവായിടും