ആബാ ദൈവമേ (Entrance)
Open "ആബാ ദൈവമേ" in the Nistin Lyrics app →
ആബാ ദൈവമേ
അലിയും സ്നേഹമേ
ആശാ നാളമേ
അഭയം നല്‍കണേ
നിന്‍റെ ദിവ്യ രാജ്യം,
മന്നിടത്തില്‍ വരണം
നിന്‍റെ ഉള്ളം ഭൂവിലെങ്ങും
നിറയാന്‍....
മണ്ണും വിണ്ണും പാടും,
നിന്‍റെ പുണ്യ ഗീതം
പാരിടത്തില്‍ ദൈവരാജ്യം
പുലരാന്‍...
അന്നന്നുള്ള ദിവ്യഭോജ്യം
ഞങ്ങള്‍ക്കെന്നും നല്‍കീടേണം
താതനാം മഹേശനെ
അന്നന്നുള്ള ദിവ്യഭോജ്യം
ഞങ്ങള്‍ക്കെന്നും നല്‍കീടേണം
താതനാം മഹേശനെ
ആബാ ദൈവമേ
അലിയും സ്നേഹമേ
ആശാ നാളമേ
അഭയം നല്‍കണേ
സ്വര്‍ഗ്ഗരാജ്യ സീയോനില്‍
വാനദൂതരെല്ലാരും
കീര്‍ത്തിക്കും രാജാവേ
മന്നിടത്തില്‍ മാലോകര്‍
ആമോദത്തോടൊന്നായി
പൂജിക്കും രാജാവേ...
സ്വര്‍ഗ്ഗരാജ്യ സീയോനില്‍
വാനദൂതരെല്ലാരും
കീര്‍ത്തിക്കും രാജാവേ
മന്നിടത്തില്‍ മാലോകര്‍
ആമോദത്തോടൊന്നായി
പൂജിക്കും രാജാവേ
നിന്‍റെ ദിവ്യ രാജ്യം,
മന്നിടത്തില്‍ വരണം
നിന്‍റെ ഉള്ളം ഭൂവിലെങ്ങും
നിറയാന്‍...
മണ്ണും വിണ്ണും പാടും,
നിന്‍റെ പുണ്യ ഗീതം
പാരിടത്തില്‍ ദൈവരാജ്യം
പുലരാന്‍...
അന്നന്നുള്ള ദിവ്യഭോജ്യം,
ഞങ്ങള്‍ക്കെന്നും നല്‍കീടേണം
താതനാം മഹേശനെ
ആബാ ദൈവമേ
അലിയും സ്നേഹമേ
ആശാ നാളമേ
അഭയം നല്‍കണേ
അധ്വാനിച്ചീടുന്നോനും
ഭാരം വഹിക്കുന്നോനും
ആലംബം നീയല്ലോ
പ്രത്യാശിച്ചീടുന്നോര്‍ക്ക്
നിത്യരക്ഷയേകീടും
ആനന്ദം നീയല്ലോ
അധ്വാനിച്ചീടുന്നോനും
ഭാരം വഹിക്കുന്നോനും
ആലംബം നീയല്ലോ
പ്രത്യാശിച്ചീടുന്നോര്‍ക്ക്
നിത്യരക്ഷയേകീടും
ആനന്ദം നീയല്ലോ
നിന്‍റെ ദിവ്യ രാജ്യം,
മന്നിടത്തില്‍ വരണം
നിന്‍റെ ഉള്ളം ഭൂവിലെങ്ങും
നിറയാന്‍...
മണ്ണും വിണ്ണും പാടും,
നിന്‍റെ പുണ്യ ഗീതം
പാരിടത്തില്‍ ദൈവരാജ്യം
പുലരാന്‍...
അന്നന്നുള്ള ദിവ്യഭോജ്യം
ഞങ്ങള്‍ക്കെന്നും നല്‍കീടേണം
താതനാം മഹേശനെ
ആബാ ദൈവമേ
അലിയും സ്നേഹമേ
ആശാ നാളമേ
അഭയം നല്‍കണേ
നിന്‍റെ ദിവ്യ രാജ്യം,
മന്നിടത്തില്‍ വരണം
നിന്‍റെ ഉള്ളം ഭൂവിലെങ്ങും
നിറയാന്‍...
മണ്ണും വിണ്ണും പാടും,
നിന്‍റെ പുണ്യ ഗീതം
പാരിടത്തില്‍ ദൈവരാജ്യം
പുലരാന്‍...
അന്നന്നുള്ള ദിവ്യഭോജ്യം
ഞങ്ങള്‍ക്കെന്നും നല്‍കീടേണം
താതനാം മഹേശനെ
അന്നന്നുള്ള ദിവ്യഭോജ്യം
ഞങ്ങള്‍ക്കെന്നും നല്‍കീടേണം
താതനാം മഹേശനെ
ആബാ ദൈവമേ
അലിയും സ്നേഹമേ
ആശാ നാളമേ
അഭയം നല്‍കണേ
Also searched as: aabba aba daivame aliyum snehame, Entrance