ഗബ്ബാത്താ സാക്ഷിയോ (gabbatha sakshiyo golgotha sakshiyo communion)
Open "ഗബ്ബാത്താ സാക്ഷിയോ" in the Nistin Lyrics app →
ഗബ്ബാത്താ സാക്ഷിയോ
ഗോല്‍ഗോത്താ സാക്ഷിയോ
പീലാത്തോസ്, കൈയൊഴിഞ്ഞോ
നിന്‍ ശിഷ്യരും, അകന്നു പോയോ
ഏകനായ്, തീര്‍ന്നുവോ
ഏകനായ്, തീര്‍ന്നുവോ
ഉലഞ്ഞ മനസ്സുകളുയര്‍ത്തി
വിശന്ന വയറുകള്‍ പോറ്റി
കേള്‍വി നല്‍കി, കാഴ്‌ച്ചയേകി
മരിച്ച മനുജനു, ജന്മം നല്‍കി
സ്‌നേഹമായ്, നിറഞ്ഞു നിന്നു
ഇരുളകറ്റി വെളിച്ചമേകി
ഗബ്ബാത്താ സാക്ഷിയോ
ഗോല്‍ഗോത്താ സാക്ഷിയോ
പീലാത്തോസ്, കൈയൊഴിഞ്ഞോ
നിന്‍ ശിഷ്യരും, അകന്നു പോയോ
ഏകനായ്, തീര്‍ന്നുവോ
ഏകനായ്, തീര്‍ന്നുവോ
വചനം സാക്ഷ്യമേകാന്‍
മര്‍ത്യ മോചനമേകാന്‍
കുരിശു ചുമന്നു, കമഴ്‌ന്നു വീണു
ശിരസ്സുയര്‍ത്തി, നിലവിളിച്ചു
പൊറുക്കണേ, എന്‍ പിതാവേ
പാപിയാം ഈ, മക്കളോട്
ഗബ്ബാത്താ സാക്ഷിയോ
ഗോല്‍ഗോത്താ സാക്ഷിയോ
പീലാത്തോസ്, കൈയൊഴിഞ്ഞോ
നിന്‍ ശിഷ്യരും, അകന്നു പോയോ
ഏകനായ്, തീര്‍ന്നുവോ
ഏകനായ്, തീര്‍ന്നുവോ
Also searched as: gabbatha sakshiyo golgotha communion