വരിക വരിക യേശുവേ (varika varika yeshuve communion)

Open "വരിക വരിക യേശുവേ" in the Nistin Lyrics app →

വരിക വരിക യേശുവേ
എന്നില്‍ വന്നു നിറയൂ നീ
വരിക വരിക യേശുവേ
എന്നില്‍ വന്നു നിറയൂ നീ
ഹൃദയ വാതില്‍ തുറന്നിടുന്നു ഞാന്‍
പാവനാത്മാവാല്‍ നിറയ്‌ക്കൂ നീ
ഹൃദയ വാതില്‍ തുറന്നിടുന്നു ഞാന്‍
പാവനാത്മാവാല്‍ നിറയ്‌ക്കൂ നീ
വരിക വരിക യേശുവേ
എന്നില്‍ വന്നു നിറയൂ നീ
അയോഗ്യ മാനസനാണു ഞാന്‍
എങ്കിലും നിന്‍ കൃപയേകണേ
അയോഗ്യ മാനസനാണു ഞാന്‍
എങ്കിലും നിന്‍ കൃപയേകണേ
നിന്‍ രൂപമേകുവാന്‍ വന്നീടുക
പാവനാത്മാവാല്‍ നീ നിറയ്‌ക്കൂ
നിന്‍ രൂപമേകുവാന്‍ വന്നീടുക
പാവനാത്മാവാല്‍ നീ നിറയ്‌ക്കൂ
വരിക വരിക യേശുവേ
എന്നില്‍ വന്നു നിറയൂ നീ
കൈക്കുഞ്ഞിനെ അമ്മ പുണരും പോല്‍
നിന്‍ കൈകളാലെന്നെ പുണരണേ
കൈക്കുഞ്ഞിനെ അമ്മ പുണരും പോല്‍
നിന്‍ കൈകളാലെന്നെ പുണരണേ
ആനന്ദമേകിടണേ എന്നില്‍
ആശ്രിത വത്സലാ കാത്തിടേണേ
ആനന്ദമേകിടണേ എന്നില്‍
ആശ്രിത വത്സലാ കാത്തിടേണേ
വരിക വരിക യേശുവേ
എന്നില്‍ വന്നു നിറയൂ നീ
വരിക വരിക യേശുവേ
എന്നില്‍ വന്നു നിറയൂ നീ
ഹൃദയ വാതില്‍ തുറന്നിടുന്നു ഞാന്‍
പാവനാത്മാവാല്‍ നിറയ്‌ക്കൂ നീ
ഹൃദയ വാതില്‍ തുറന്നിടുന്നു ഞാന്‍
പാവനാത്മാവാല്‍ നിറയ്‌ക്കൂ നീ
വരിക വരിക യേശുവേ
എന്നില്‍ വന്നു നിറയൂ നീ
വരിക വരിക യേശുവേ
എന്നില്‍ വന്നു നിറയൂ നീ

Also searched as: varika yeshuve communion