എന്‍റെ നിക്ഷേപം നീ തന്���െയാ (ente nikshepam nee thanneya praise/worship)
Open "എന്‍റെ നിക്ഷേപം നീ തന്���െയാ" in the Nistin Lyrics app →
എന്‍റെ നിക്ഷേപം നീ തന്നെയാ
എന്‍റെ ഹൃദയവും നിന്നില്‍ തന്നെയാ
എന്‍റെ നിക്ഷേപം നീ തന്നെയാ
എന്‍റെ ഹൃദയവും നിന്നില്‍ തന്നെയാ
യേശുവേ, എന്‍ ഹൃദയത്തിന്‍ ഉടയോനെ
എന്‍ ഹൃദയത്തെ കവര്‍ന്നോനെ
യേശുവേ, എന്‍ ഹൃദയത്തിന്‍ ഉടയോനെ
എന്‍ ഹൃദയത്തെ കവര്‍ന്നോനെ
എന്‍റെ നിക്ഷേപം നീ തന്നെയാ
എന്‍റെ ഹൃദയവും നിന്നില്‍ തന്നെയാ
വേഗത്തില്‍ വരുമേ, മേഘത്തില്‍ വരുമേ
എന്നെയും ചേര്‍ത്തീടുവാന്‍
വേഗത്തില്‍ വരുമേ, മേഘത്തില്‍ വരുമേ
എന്നെയും ചേര്‍ത്തീടുവാന്‍
കണ്ണുനീര്‍ തുടയ്‌ക്കും, യേശു നാഥനെ
മാറാനാഥാ മാറാനാഥാ
കണ്ണുനീര്‍ തുടയ്‌ക്കും, യേശു നാഥനെ
മാറാനാഥാ മാറാനാഥാ
എന്‍റെ നിക്ഷേപം നീ തന്നെയാ
എന്‍റെ ഹൃദയവും നിന്നില്‍ തന്നെയാ
കണ്‍കളാല്‍ കാണുമേ, കണ്‍കളാല്‍ കാണുമേ
എന്‍ പ്രീയ രക്ഷകനേ
കണ്‍കളാല്‍ കാണുമേ, കണ്‍കളാല്‍ കാണുമേ
എന്‍ പ്രീയ രക്ഷകനേ
സുന്ദര രൂപനെ, വന്ദിത നാഥനെ
മാറാനാഥാ മാറാനാഥാ
സുന്ദര രൂപനെ, വന്ദിത നാഥനെ
മാറാനാഥാ മാറാനാഥാ
എന്‍റെ നിക്ഷേപം നീ തന്നെയാ
എന്‍റെ ഹൃദയവും നിന്നില്‍ തന്നെയാ
ആയിരം വാക്കുകള്‍, മിണ്ടിയാല്‍ പോരായെ
കാന്തനാം എന്നേശുവേ
ആയിരം വാക്കുകള്‍, മിണ്ടിയാല്‍ പോരായെ
കാന്തനാം എന്നേശുവേ
ദിനം തോറും വേണമേ, വരവോളം വേണമേ
മാറാനാഥാ മാറാനാഥാ
ദിനം തോറും വേണമേ, വരവോളം വേണമേ
മാറാനാഥാ മാറാനാഥാ
എന്‍റെ നിക്ഷേപം നീ തന്നെയാ
എന്‍റെ ഹൃദയവും നിന്നില്‍ തന്നെയാ
എന്‍റെ നിക്ഷേപം നീ തന്നെയാ
എന്‍റെ ഹൃദയവും നിന്നില്‍ തന്നെയാ
യേശുവേ, എന്‍ ഹൃദയത്തിന്‍ ഉടയോനെ
എന്‍ ഹൃദയത്തെ കവര്‍ന്നോനെ
യേശുവേ, എന്‍ ഹൃദയത്തിന്‍ ഉടയോനെ
എന്‍ ഹൃദയത്തെ കവര്‍ന്നോനെ
എന്‍റെ നിക്ഷേപം നീ തന്നെയാ
എന്‍റെ ഹൃദയവും നിന്നില്‍ തന്നെയാ
Also searched as: ente nikshepam nee thanneya praise/worship