യേശുവിന്‍ നാമത്തില്‍ വിജയം (yeshuvin namathil vijayam recessional love of god jesus)
Open "യേശുവിന്‍ നാമത്തില്‍ വിജയം" in the Nistin Lyrics app →
യേശുവിന്‍ നാമത്തില്‍ വിജയം
എല്ലാ മാനവര്‍ക്കും വിജയം
യേശുവിന്‍ നാമത്തില്‍ മറയും
സര്‍വ്വ തിന്മകളും മറയും
യേശുവിന്‍ നാമത്തില്‍ തകരും
എല്ലാ തടവറയും തകരും
യേശുവിന്‍ നാമത്തില്‍ നീങ്ങും
സര്‍വ്വ ബന്ധനവും നീങ്ങും
രോഗങ്ങളില്‍ സൗഖ്യമരുളും
പാപങ്ങളില്‍ മുക്തി നല്‍കും
രോഗങ്ങളില്‍ സൗഖ്യമരുളും
പാപങ്ങളില്‍ മുക്തി നല്‍കും
പീഢിതര്‍ക്കാശ്വാസമേകും
യേശുവിന്‍ രക്ഷാനാമം
പീഢിതര്‍ക്കാശ്വാസമേകും
യേശുവിന്‍ രക്ഷാനാമം
യേശുവിന്‍ നാമത്തില്‍ വിജയം
എല്ലാ മാനവര്‍ക്കും വിജയം
യേശുവിന്‍ നാമത്തില്‍ മറയും
സര്‍വ്വ തിന്മകളും മറയും
ആകാശത്തിന്‍ കീഴില്‍
മാനവ രക്ഷയ്‌ക്കായി
ആകാശത്തിന്‍ കീഴില്‍
മാനവ രക്ഷയ്‌ക്കായി
താതനുയര്‍ത്തിയ നാമം
യേശുവിന്‍ രക്ഷാനാമം
താതനുയര്‍ത്തിയ നാമം
യേശുവിന്‍ രക്ഷാനാമം
യേശുവിന്‍ നാമത്തില്‍ വിജയം
എല്ലാ മാനവര്‍ക്കും വിജയം
യേശുവിന്‍ നാമത്തില്‍ മറയും
സര്‍വ്വ തിന്മകളും മറയും
യേശുവിന്‍ നാമത്തില്‍ തകരും
എല്ലാ തടവറയും തകരും
യേശുവിന്‍ നാമത്തില്‍ നീങ്ങും
സര്‍വ്വ ബന്ധനവും നീങ്ങും
Also searched as: yeshuvin namathil vijayam recessional love of god jesus