ഹല്ലേലുയ്യാ പാടാമൊന്നായ് Valiya Sheni (halleluyah paadam onnayi valiya sheni shani mass word of god hallelujah)

Open "ഹല്ലേലുയ്യാ പാടാമൊന്നായ് Valiya Sheni" in the Nistin Lyrics app →

ഹല്ലേലുയ്യാ പാടാമൊന്നായ്,
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹല്ലേലുയ്യാ പാടാമൊന്നായ്,
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
കര്‍ത്താവിന്‍ തിരുമൃതിയുമുയിര്‍പ്പും
മര്‍ത്യര്‍ക്കേകും മാമ്മോദീസാ
​പാപങ്ങള്‍ക്കു മരിച്ചൊരു നവമാം
ജീവന്‍ നേടാന്‍ ശക്തി തരുന്നു
മാമക മാനസമാനന്ദത്തിന്‍
മാധുരിയിന്നു നുകര്‍ന്നിടുന്നു.
താതനുമതുപോല്‍ സുതനും
പരിശുദ്ധാത്മാവിനും സ്‌തുതിയുയരട്ടെ
ആദിമുതല്‍ക്കേയിന്നും
നിത്യവുമായി ഭവിച്ചീടട്ടെ.
ആമ്മേന്‍
ഹല്ലേലുയ്യാ പാടാമൊന്നായ്,
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹല്ലേലുയ്യാ പാടാമൊന്നായ്,
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹല്ലേലുയ്യാ പാടാമൊന്നായ്‌,
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
കര്‍ത്താവിന്‍ തിരുമൃതിയുമുയിര്‍പ്പും
മര്‍ത്യര്‍ക്കേകും മാമ്മോദീസാ
ഹല്ലേലുയ്യാ പാടാമൊന്നായ്‌,
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
പാപങ്ങള്‍ക്കു മരിച്ചൊരു നവമാം
ജീവന്‍ നേടാന്‍ ശക്തി തരുന്നു
മാമക മാനസമാനന്ദത്തിന്‍
മാധുരിയിന്നു നുകര്‍ന്നിടുന്നു
ഹല്ലേലുയ്യാ പാടാമൊന്നായ്‌,
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
താതനുമതുപോല്‍ സുതനും
പരിശുദ്ധാത്മാവിനും സ്‌തുതിയുയരട്ടെ.
ആദിമുതല്‍ക്കേയിന്നും
നിത്യവുമായി ഭവിച്ചീടട്ടെ.
ആമ്മേന്‍
ഹല്ലേലുയ്യാ പാടാമൊന്നായ്‌,
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ

Also searched as: halleluyah paadam onnayi valiya sheni shani mass word of god hallelujah