വാര്‍മണി തെന്നലായ് വാവാ മഹേശ്വരാ (varmani thennalayi va va maheshwara communion)

Open "വാര്‍മണി തെന്നലായ് വാവാ മഹേശ്വരാ" in the Nistin Lyrics app →

വാര്‍മണി തെന്നലായ് വാവാ മഹേശ്വരാ
ജീവന്‍ കനിഞ്ഞരുളു
നിത്യ ജീവന്‍ കനിഞ്ഞരുളു
വാര്‍മണി തെന്നലായ് വാവാ മഹേശ്വരാ
ജീവന്‍ കനിഞ്ഞരുളു
നിത്യ ജീവന്‍ കനിഞ്ഞരുളു
പാപത്തിന്‍ താപമാര്‍ന്നെരിയുന്ന മാനസം
വാടിത്തളര്‍ന്നിടുമ്പോള്‍
പൂര്‍ണ്ണമായി വാടിത്തളര്‍ന്നിടുമ്പോള്‍
പാപത്തിന്‍ താപമാര്‍ന്നെരിയുന്ന മാനസം
വാടിത്തളര്‍ന്നിടുമ്പോള്‍
പൂര്‍ണ്ണമായി വാടിത്തളര്‍ന്നിടുമ്പോള്‍
കനിവിന്‍റെ ശീതളം കരളില്‍ ചൊരിഞ്ഞു നീ
ജീവന്‍ പകര്‍ന്നീടണേ
കനിവിന്‍റെ ശീതളം കരളില്‍ ചൊരിഞ്ഞു നീ
ജീവന്‍ പകര്‍ന്നീടണേ
താവക ജീവന്‍ പകര്‍ന്നീടണേ
വാര്‍മണി തെന്നലായ് വാവാ മഹേശ്വരാ
ജീവന്‍ കനിഞ്ഞരുളു
നിത്യ ജീവന്‍ കനിഞ്ഞരുളു
രാവിന്‍റെ കൂരിരുള്‍ ചൂഴുമീ വേളയില്‍
ഇന്നു നാം കാണ്മതില്ലേ
ദൂരെയായ് ഇന്ന് നാം കാണ്മതില്ലേ
രാവിന്‍റെ കൂരിരുള്‍ ചൂഴുമീ വേളയില്‍
ഇന്നു നാം കാണ്മതില്ലേ
ദൂരെയായ് ഇന്ന് നാം കാണ്മതില്ലേ
വിണ്ണിന്‍റെ വീഥിയില്‍ കാര്‍മേഘ പാളികള്‍
ഉള്ളിലാ ചന്ദ്രികയേ
വിണ്ണിന്‍റെ വീഥിയില്‍ കാര്‍മേഘ പാളികള്‍
ഉള്ളിലാ ചന്ദ്രികയേ
യേശുവാം പൗര്‍ണമി ചന്ദ്രികയേ
വാര്‍മണി തെന്നലായ് വാവാ മഹേശ്വരാ
ജീവന്‍ കനിഞ്ഞരുളു
നിത്യ ജീവന്‍ കനിഞ്ഞരുളു
വാര്‍മണി തെന്നലായ് വാവാ മഹേശ്വരാ
ജീവന്‍ കനിഞ്ഞരുളു
നിത്യ ജീവന്‍ കനിഞ്ഞരുളു

Also searched as: varmani thennalayi va maheshwara communion