വാ വാ പൈതലാം ഈശോയെ (va va paithalam eeshoye communion)

Open "വാ വാ പൈതലാം ഈശോയെ" in the Nistin Lyrics app →

വാ വാ പൈതലാം ഈശോയെ
അങ്ങേ കാണാന്‍ കൊതിച്ചിടും
നാഥാ കുഞ്ഞുമക്കളില്‍ നീ
വൈകാതെ വേഗം വന്നീടുമോ
ഞങ്ങള്‍ക്കു നിന്‍ മുത്തമേകുകില്ലേ
നന്മ നിറഞ്ഞൊരു സ്‌നേഹമല്ലേ
നന്മ നിറഞ്ഞൊരു സ്‌നേഹമല്ലേ
വാ വാ പൈതലാം ഈശോയെ
അങ്ങേ കാണാന്‍ കൊതിച്ചിടും
നാഥാ കുഞ്ഞുമക്കളില്‍ നീ
വൈകാതെ വേഗം വന്നീടുമോ
ഞങ്ങള്‍ക്കു നിന്‍ മുത്തമേകുകില്ലേ
നന്മ നിറഞ്ഞൊരു സ്‌നേഹമല്ലേ
നന്മ നിറഞ്ഞൊരു സ്‌നേഹമല്ലേ
ഞാനുറങ്ങും നേരമെനിക്കായ്‌
കൂട്ടിരിക്കുകില്ലേ
പേടി തോന്നി കരഞ്ഞിടുമ്പോള്‍
അരികിലണയുകില്ലേ
കഥകള്‍ ചൊല്ലി, പാട്ടു പാടി
വീണ്ടുമുറക്കുകില്ലേ
ആപത്തൊന്നും വന്നീടാതെ
കാത്തുകൊള്ളുകില്ലേ
എന്‍റെ ഈശോയേ
വാ വാ പൈതലാം ഈശോയെ
അങ്ങേ കാണാന്‍ കൊതിച്ചിടും
നാഥാ കുഞ്ഞുമക്കളില്‍ നീ
വൈകാതെ വേഗം വന്നീടുമോ
ഞങ്ങള്‍ക്കു നിന്‍ മുത്തമേകുകില്ലേ
നന്മ നിറഞ്ഞൊരു സ്‌നേഹമല്ലേ
നന്മ നിറഞ്ഞൊരു സ്‌നേഹമല്ലേ
പുലരും നേരമെനെയുണര്‍ത്തി
വഴി നടത്തുകില്ലേ
യാത്ര ചെയും നേരമെന്‍റെ
കൂടെ വരികയില്ലേ
എന്‍റെയെല്ലാ വേലകള്‍ക്കും
കാവലാകുകില്ലേ
കാലുകള്‍ കല്ലില്‍ തട്ടിടാതെ
താങ്ങി നടത്തുകില്ലേ
എന്‍റെ ഈശോയേ
വാ വാ പൈതലാം ഈശോയെ
അങ്ങേ കാണാന്‍ കൊതിച്ചിടും
നാഥാ കുഞ്ഞുമക്കളില്‍ നീ
വൈകാതെ വേഗം വന്നീടുമോ
ഞങ്ങള്‍ക്കു നിന്‍ മുത്തമേകുകില്ലേ
നന്മ നിറഞ്ഞൊരു സ്‌നേഹമല്ലേ
നന്മ നിറഞ്ഞൊരു സ്‌നേഹമല്ലേ
മ്.. മ്… മ്

Also searched as: va paithalam eeshoye communion