വചനമേ ദൈവ വചനമേ (vachaname daiva vachaname word of god)
Open "വചനമേ ദൈവ വചനമേ" in the Nistin Lyrics app →
വചനമേ ദൈവ വചനമേ
സത്യ വചനമേ നിത്യ വചനമേ
ഹൃദയമാമെന്‍റെ വയലില്‍ വീണു നീ
വളരേണം നന്നായ് വിളയേണം
വചനമേ ദൈവ വചനമേ
സത്യ വചനമേ നിത്യ വചനമേ
ഹൃദയമാമെന്‍റെ വയലില്‍ വീണു നീ
വളരേണം നന്നായ് വിളയേണം
ആദിയിലുള്ള വചനമേ ദൈവ-
മായിരുന്നൊരു വചനമേ
ആദിയിലുള്ള വചനമേ ദൈവ-
മായിരുന്നൊരു വചനമേ
സര്‍വ്വതും സൃഷ്‍ടി ചെയ്‌തു നവ്യമാം
ജീവനേകിടും വചനമേ
ജീവനേകിടും വചനമേ
വചനമേ ദൈവ വചനമേ
സത്യ വചനമേ നിത്യ വചനമേ
ഹൃദയമാമെന്‍റെ വയലില്‍ വീണു നീ
വളരേണം നന്നായ് വിളയേണം
ആത്മാവില്‍ നിത്യമാനന്ദം നല്‍കാന്‍
മാംസമായ് തീര്‍ന്ന വചനമേ
ആത്മാവില്‍ നിത്യമാനന്ദം നല്‍കാന്‍
മാംസമായ് തീര്‍ന്ന വചനമേ
മര്‍ത്യ ലോകത്തിന്‍ ദീപമായെന്നും
കത്തിനില്‍ക്കുന്ന വചനമേ
കത്തിനില്‍ക്കുന്ന വചനമേ
വചനമേ ദൈവ വചനമേ
സത്യ വചനമേ നിത്യ വചനമേ
ഹൃദയമാമെന്‍റെ വയലില്‍ വീണു നീ
വളരേണം നന്നായ് വിളയേണം
വചനമേ ദൈവ വചനമേ
സത്യ വചനമേ നിത്യ വചനമേ
ഹൃദയമാമെന്‍റെ വയലില്‍ വീണു നീ
വളരേണം നന്നായ് വിളയേണം
Also searched as: vachaname daiva word of god