നാമം ചൊല്ലും നാവുകളില്‍ (namam chollum navukalil communion)

Open "നാമം ചൊല്ലും നാവുകളില്‍" in the Nistin Lyrics app →

നാമം ചൊല്ലും നാവുകളില്‍
നീട്ടിടുന്ന പാണികളില്‍
നാഥന്‍ വന്നണഞ്ഞിടുമ്പോള്‍
എന്തൊരാനന്ദം
നാമം ചൊല്ലും നാവുകളില്‍
നീട്ടിടുന്ന പാണികളില്‍
നാഥന്‍ വന്നണഞ്ഞിടുമ്പോള്‍
എന്തൊരാനന്ദം
അങ്ങു വന്നു വാണീടുമെന്‍
ഹൃദയം സക്രാരിയല്ലേ
അങ്ങു സ്വന്തമാക്കിടുമ്പോള്‍
എന്തൊരാനന്ദം
അങ്ങു വന്നു വാണീടുമെന്‍
ഹൃദയം സക്രാരിയല്ലേ
അങ്ങു സ്വന്തമാക്കിടുമ്പോള്‍
എന്തൊരാനന്ദം
നാമം ചൊല്ലും നാവുകളില്‍
നീട്ടിടുന്ന പാണികളില്‍
നാഥന്‍ വന്നണഞ്ഞിടുമ്പോള്‍
എന്തൊരാനന്ദം
ഓരോരോ മാനസം
ദൈവത്തിന്‍ ആലയം
ഓരോരോ അധരവും
ദൈവസ്തുതി സാഗരം
ഓരോരോ മാനസം
ദൈവത്തിന്‍ ആലയം
ഓരോരോ അധരവും
ദൈവസ്തുതി സാഗരം
സ്വര്‍ഗ്ഗീയ സന്തോഷം ഹൃത്തടത്തില്‍
നല്‍കീടും അപ്പമേ ആരാധന
സ്വര്‍ഗ്ഗീയ സന്തോഷം ഹൃത്തടത്തില്‍
നല്‍കീടും അപ്പമേ ആരാധന
നാമം ചൊല്ലും നാവുകളില്‍
നീട്ടിടുന്ന പാണികളില്‍
നാഥന്‍ വന്നണഞ്ഞിടുമ്പോള്‍
എന്തൊരാനന്ദം
ഓരോരോ ജീവിതം
സുവിശേഷമായിടാന്‍
ഓരോരോ ഭവനവും
ബലിവേദിയായിടാന്‍
ഓരോരോ ജീവിതം
സുവിശേഷമായിടാന്‍
ഓരോരോ ഭവനവും
ബലിവേദിയായിടാന്‍
സ്വര്‍ഗ്ഗത്തില്‍ നിന്നും പറന്നിറങ്ങി
ജീവിക്കും മര്‍ത്യനില്‍ വാഴുന്നു നീ
സ്വര്‍ഗ്ഗത്തില്‍ നിന്നും പറന്നിറങ്ങി
ജീവിക്കും മര്‍ത്യനില്‍ വാഴുന്നു നീ
നാമം ചൊല്ലും നാവുകളില്‍
നീട്ടിടുന്ന പാണികളില്‍
നാഥന്‍ വന്നണഞ്ഞിടുമ്പോള്‍
എന്തൊരാനന്ദം
അങ്ങു വന്നു വാണീടുമെന്‍
ഹൃദയം സക്രാരിയല്ലേ
അങ്ങു സ്വന്തമാക്കിടുമ്പോള്‍
എന്തൊരാനന്ദം
നാമം ചൊല്ലും നാവുകളില്‍
നീട്ടിടുന്ന പാണികളില്‍
നാഥന്‍ വന്നണഞ്ഞിടുമ്പോള്‍
എന്തൊരാനന്ദം
എന്തൊരാനന്ദം
എന്തൊരാനന്ദം

Also searched as: namam chollum navukalil communion