നല്ലിടയാ നല്ലിടയാ (nallidaya nallidaya vallabhanamen nayaka communion)
Open "നല്ലിടയാ നല്ലിടയാ" in the Nistin Lyrics app →
നല്ലിടയാ നല്ലിടയാ
വല്ലഭനാമെന്‍ നായകാ
നല്ലിടയാ നല്ലിടയാ
വല്ലഭനാമെന്‍ നായകാ
കല്ലുകളും മുള്ളുകളും
എല്ലാം മറന്നിങ്ങു വന്നു നീ
കല്ലുകളും മുള്ളുകളും
എല്ലാം മറന്നിങ്ങു വന്നു നീ
നല്ലിടയാ നല്ലിടയാ
വല്ലഭനാമെന്‍ നായകാ
തേടിയെത്തി എന്നെയും നീ
തോളിലെടുത്തു ദയാര്‍ദ്രമായി
തേടിയെത്തി എന്നെയും നീ
തോളിലെടുത്തു ദയാര്‍ദ്രമായി
നല്ലിടയാ നല്ലിടയാ
വല്ലഭനാമെന്‍ നായകാ
എന്‍ വൃണങ്ങള്‍ മുറിവുകള്‍
എല്ലാമേ സൗഖ്യമാക്കി നീ
എന്‍ വൃണങ്ങള്‍ മുറിവുകള്‍
എല്ലാമേ സൗഖ്യമാക്കി നീ
നല്ലിടയാ നല്ലിടയാ
വല്ലഭനാമെന്‍ നായകാ
സ്വന്ത ജീവന്‍ തന്നു പോലും
സന്തതം എന്നെ നീ പാലിപ്പു
സ്വന്ത ജീവന്‍ തന്നു പോലും
സന്തതം എന്നെ നീ പാലിപ്പു
നല്ലിടയാ നല്ലിടയാ
വല്ലഭനാമെന്‍ നായകാ
നല്ലിടയാ നല്ലിടയാ
വല്ലഭനാമെന്‍ നായകാ
Also searched as: nallidaya vallabhanamen nayaka communion