ബലിയര്‍പ്പിക്കാന്‍ വരുവിന്‍ പ്രിയ ജനമേ (baliyarppikkan varuvin priya janame balivedhiyil entrance)

Open "ബലിയര്‍പ്പിക്കാന്‍ വരുവിന്‍ പ്രിയ ജനമേ" in the Nistin Lyrics app →

ബലിയര്‍പ്പിക്കാന്‍ വരുവിന്‍ പ്രിയ ജനമേ
ബലിവേദിയിലണയാം പ്രിയ ജനമേ
ത്രിത്വത്തിന്‍ കൂടാരമുണരുന്നിതാ
ബലിവേദിയില്‍ ദൈവം അണയുന്നിതാ
ത്രിത്വത്തിന്‍ കൂടാരമുണരുന്നിതാ
ബലിവേദിയില്‍ ദൈവം അണയുന്നിതാ
വരുവിന്‍ സോദരരെ, ദൈവത്തിന്‍ ബലിയില്‍
അണിചേരാം സ്‌നേഹത്തിന്‍ തണലില്‍
വരുവിന്‍ സോദരരെ, ദൈവത്തിന്‍ ബലിയില്‍
അണിചേരാം സ്‌നേഹത്തിന്‍ തണലില്‍
സ്‌നേഹം ജ്വലിക്കുമീ അള്‍ത്താരയില്‍
യേശുവോടൊപ്പം ബലിയാകുവാന്‍
സ്‌നേഹം ജ്വലിക്കുമീ അള്‍ത്താരയില്‍
യേശുവോടൊപ്പം ബലിയാകുവാന്‍
ജീവിതം യാഗമായ് അര്‍പ്പിച്ചിടാം
കൂദാശയില്‍ നമുക്കൊന്നു ചേരാം
ജീവിതം യാഗമായ് അര്‍പ്പിച്ചിടാം
കൂദാശയില്‍ നമുക്കൊന്നു ചേരാം
വരുവിന്‍ സോദരരെ, ദൈവത്തിന്‍ ബലിയില്‍
അണിചേരാം സ്‌നേഹത്തിന്‍ തണലില്‍
വരുവിന്‍ സോദരരെ, ദൈവത്തിന്‍ ബലിയില്‍
അണിചേരാം സ്‌നേഹത്തിന്‍ തണലില്‍
കണ്ണീരിന്‍ കാണാ തീരങ്ങളില്‍
കരുണ തന്‍ ബലിയെന്‍ അഭയകേന്ദ്രം
കണ്ണീരിന്‍ കാണാ തീരങ്ങളില്‍
കരുണ തന്‍ ബലിയെന്‍ അഭയകേന്ദ്രം
ജീവന്‍റെ നാഥാ കൃപ തൂകണേ
കുരിശോടു ചേര്‍ത്തെന്നെ സമര്‍പ്പിക്കുന്നു
ജീവന്‍റെ നാഥാ കൃപ തൂകണേ
കുരിശോടു ചേര്‍ത്തെന്നെ സമര്‍പ്പിക്കുന്നു
ബലിയര്‍പ്പിക്കാന്‍ വരുവിന്‍ പ്രിയ ജനമേ
ബലിവേദിയിലണയാം പ്രിയ ജനമേ
ത്രിത്വത്തിന്‍ കൂടാരമുണരുന്നിതാ
ബലിവേദിയില്‍ ദൈവം അണയുന്നിതാ
വരുവിന്‍ സോദരരെ, ദൈവത്തിന്‍ ബലിയില്‍
അണിചേരാം സ്‌നേഹത്തിന്‍ തണലില്‍
വരുവിന്‍ സോദരരെ, ദൈവത്തിന്‍ ബലിയില്‍
അണിചേരാം സ്‌നേഹത്തിന്‍ തണലില്‍

Also searched as: baliyarppikkan varuvin priya janame balivedhiyil entrance