നസ്രത്തിലെ തിരുകുടുംബം പോലെ (nasrathile thirukudumbam pole wedding)

Open "നസ്രത്തിലെ തിരുകുടുംബം പോലെ" in the Nistin Lyrics app →

നസ്രത്തിലെ തിരുകുടുംബം പോലെ
ദൈവത്തിന്‍റെ പ്രിയ കുടുംബം പോലെ
കര്‍ത്താവു പിറന്നൊരു കുടുംബം പോലെ
കര്‍ത്താവു പിറന്നൊരു കുടുംബം പോലെ
മാറിടട്ടെ, എന്നുമെന്നും
ദൈവം തിരഞ്ഞെടുത്ത ഈ കുടുംബം
ദൈവം തിരഞ്ഞെടുത്ത ഈ കുടുംബം
നസ്രത്തിലെ തിരുകുടുംബം പോലെ
ദൈവത്തിന്‍റെ പ്രിയ കുടുംബം പോലെ
കര്‍ത്താവു പിറന്നൊരു കുടുംബം പോലെ
കര്‍ത്താവു പിറന്നൊരു കുടുംബം പോലെ
മാറിടട്ടെ, എന്നുമെന്നും
ദൈവം തിരഞ്ഞെടുത്ത ഈ കുടുംബം
ദൈവം തിരഞ്ഞെടുത്ത ഈ കുടുംബം
മാലാഖമാരോടും, വിശുദ്ധരോടും ചേര്‍ന്ന്
ഇവര്‍ക്കായ് പ്രാര്‍ത്ഥിച്ചിടാം
യൗസേപ്പിതാവോടും, മാതാവിനോടും
മാധ്യസ്ഥം യാചിച്ചിടാം
മാലാഖമാരോടും, വിശുദ്ധരോടും ചേര്‍ന്ന്
ഇവര്‍ക്കായ് പ്രാര്‍ത്ഥിച്ചിടാം
യൗസേപ്പിതാവോടും, മാതാവിനോടും
മാധ്യസ്ഥം യാചിച്ചിടാം
സ്‌നേഹം, ത്യാഗം, വിശുദ്ധിയെല്ലാം
ഇവരില്‍ നിറഞ്ഞിടട്ടെ
കുറവുകളില്‍ ക്ഷമിച്ചനുദിനവും
കൃപയില്‍ വളര്‍ന്നിടട്ടെ
സ്‌നേഹം, ത്യാഗം, വിശുദ്ധിയെല്ലാം
ഇവരില്‍ നിറഞ്ഞിടട്ടെ
കുറവുകളില്‍ ക്ഷമിച്ചനുദിനവും
കൃപയില്‍ വളര്‍ന്നിടട്ടെ
കൃപയില്‍ വളര്‍ന്നിടട്ടെ
മാലാഖമാരോടും, വിശുദ്ധരോടും ചേര്‍ന്ന്
ഇവര്‍ക്കായ് പ്രാര്‍ത്ഥിച്ചിടാം
യൗസേപ്പിതാവോടും, മാതാവിനോടും
മാധ്യസ്ഥം യാചിച്ചിടാം
മാലാഖമാരോടും, വിശുദ്ധരോടും ചേര്‍ന്ന്
ഇവര്‍ക്കായ് പ്രാര്‍ത്ഥിച്ചിടാം
യൗസേപ്പിതാവോടും, മാതാവിനോടും
മാധ്യസ്ഥം യാചിച്ചിടാം
പുതിയ കുടുംബത്തിന്‍
കതിരുകളുയരുന്നു
തിരുസഭ വിജയത്തിന്‍
തൊടുകുറി അണിയുന്നു
നോവിന്‍ നാളില്‍ വേദനയില്‍
അടിപതറാതിടുവാന്‍
ബലം പകരം ദൈവം അനുദിനവും
ഇവരില്‍ വസിച്ചിടട്ടെ
നോവിന്‍ നാളില്‍ വേദനയില്‍
അടിപതറാതിടുവാന്‍
ബലം പകരം ദൈവം അനുദിനവും
ഇവരില്‍ വസിച്ചിടട്ടെ
ഇവരില്‍ വസിച്ചിടട്ടെ
മാലാഖമാരോടും, വിശുദ്ധരോടും ചേര്‍ന്ന്
ഇവര്‍ക്കായ് പ്രാര്‍ത്ഥിച്ചിടാം
യൗസേപ്പിതാവോടും, മാതാവിനോടും
മാധ്യസ്ഥം യാചിച്ചിടാം
മാലാഖമാരോടും, വിശുദ്ധരോടും ചേര്‍ന്ന്
ഇവര്‍ക്കായ് പ്രാര്‍ത്ഥിച്ചിടാം
യൗസേപ്പിതാവോടും, മാതാവിനോടും
മാധ്യസ്ഥം യാചിച്ചിടാം
ദൈവം നല്‍കും പൈതങ്ങളെ
കൃപയില്‍ വളര്‍ത്തിടുവാന്‍
തുണയരുളും, ദൈവം അനുദിനവും
ദൈവം വസിച്ചീടട്ടെ
ദൈവം നല്‍കും പൈതങ്ങളെ
കൃപയില്‍ വളര്‍ത്തിടുവാന്‍
തുണയരുളും, ദൈവം അനുദിനവും
ദൈവം വസിച്ചീടട്ടെ
ദൈവം വസിച്ചീടട്ടെ
നസ്രത്തിലെ തിരുകുടുംബം പോലെ
ദൈവത്തിന്‍റെ പ്രിയ കുടുംബം പോലെ
കര്‍ത്താവു പിറന്നൊരു കുടുംബം പോലെ
കര്‍ത്താവു പിറന്നൊരു കുടുംബം പോലെ
മാറിടട്ടെ, എന്നുമെന്നും
ദൈവം തിരഞ്ഞെടുത്ത ഈ കുടുംബം
ദൈവം തിരഞ്ഞെടുത്ത ഈ കുടുംബം
മാലാഖമാരോടും, വിശുദ്ധരോടും ചേര്‍ന്ന്
ഇവര്‍ക്കായ് പ്രാര്‍ത്ഥിച്ചിടാം
യൗസേപ്പിതാവോടും, മാതാവിനോടും
മാധ്യസ്ഥം യാചിച്ചിടാം
മാലാഖമാരോടും, വിശുദ്ധരോടും ചേര്‍ന്ന്
ഇവര്‍ക്കായ് പ്രാര്‍ത്ഥിച്ചിടാം
യൗസേപ്പിതാവോടും, മാതാവിനോടും
മാധ്യസ്ഥം യാചിച്ചിടാം

Also searched as: nasrathile thirukudumbam pole wedding