അനുതാപമോടെ അണയുന്നു ഞാന്‍ (anuthapamode anayunnu njan confession)
Open "അനുതാപമോടെ അണയുന്നു ഞാന്‍" in the Nistin Lyrics app →
അനുതാപമോടെ അണയുന്നു ഞാന്‍
അനുരഞ്‌ജനത്തിന്‍റെ കൂദാശയില്‍
അനുതാപമോടെ അണയുന്നു ഞാന്‍
അനുരഞ്‌ജനത്തിന്‍റെ കൂദാശയില്‍
പിതാവേ…. ഞാനേറ്റു ചൊല്ലീടുന്നു..
എന്‍റെ പിഴ, എന്‍റെ പിഴ
എന്‍റെ വലിയ പിഴ
അനുതാപമോടെ അണയുന്നു ഞാന്‍
അനുരഞ്‌ജനത്തിന്‍റെ കൂദാശയില്‍
ചിന്തയാലും വാക്കിനാലും
പ്രവൃത്തിയാലും ഉപേക്ഷയാലും
ചിന്തയാലും വാക്കിനാലും
പ്രവൃത്തിയാലും ഉപേക്ഷയാലും
ഞാന്‍ ചെയ്‌ത പാപത്തിന്‍, ചുരുള്‍ നിവര്‍ത്താനായ്
ആത്മാവാം ദൈവമേ തുണയേകണേ
ഞാന്‍ ചെയ്‌ത പാപത്തിന്‍, ചുരുള്‍ നിവര്‍ത്താനായ്
ആത്മാവാം ദൈവമേ തുണയേകണേ
പിതാവേ…. ഞാനേറ്റു ചൊല്ലീടുന്നു..
എന്‍റെ പിഴ, എന്‍റെ പിഴ
എന്‍റെ വലിയ പിഴ
അനുതാപമോടെ അണയുന്നു ഞാന്‍
അനുരഞ്‌ജനത്തിന്‍റെ കൂദാശയില്‍
പാപ ബോധത്തിന്‍ നോവുമായി
പശ്ചാത്താപത്തിന്‍ കണ്ണീരുമായ്
പാപ ബോധത്തിന്‍ നോവുമായി
പശ്ചാത്താപത്തിന്‍ കണ്ണീരുമായ്
ആത്മ രക്ഷയ്‌ക്കായ് അരികിലണയും
എന്നെ നിന്‍ ചോരയാല്‍ കഴുകേണമേ
ആത്മ രക്ഷയ്‌ക്കായ് അരികിലണയും
എന്നെ നിന്‍ ചോരയാല്‍ കഴുകേണമേ
പിതാവേ…. ഞാനേറ്റു ചൊല്ലീടുന്നു..
എന്‍റെ പിഴ, എന്‍റെ പിഴ
എന്‍റെ വലിയ പിഴ
അനുതാപമോടെ അണയുന്നു ഞാന്‍
അനുരഞ്‌ജനത്തിന്‍റെ കൂദാശയില്‍
അനുതാപമോടെ അണയുന്നു ഞാന്‍
അനുരഞ്‌ജനത്തിന്‍റെ കൂദാശയില്‍
Also searched as: anuthapamode anayunnu njan confession