ഓസ്‌തിയായ് തിരുവോസ്‌തിയായി (osthiyayi thiruvosthiyayi navil aliyum yeshuve communion)
Open "ഓസ്‌തിയായ് തിരുവോസ്‌തിയായി" in the Nistin Lyrics app →
ഓസ്‌തിയായ് തിരുവോസ്‌തിയായി
നാവിലലിയും യേശുവേ
ഓസ്‌തിയായ് തിരുവോസ്‌തിയായി
നാവിലലിയും യേശുവേ
എന്‍റെ ഹൃത്തില്‍ വന്നിടു നിന്‍
ദിവ്യ സ്‌നേഹം ഏകുവാനായ്
ഓസ്‌തിയായ് തിരുവോസ്‌തിയായി
നാവിലലിയും യേശുവേ
ഈ വിരുന്നു സ്വീകരിക്കാന്‍
യോഗ്യനല്ല ഞാന്‍
ഈ കാസ നുകരുവാന്‍
യോഗ്യനല്ല ഞാന്‍
ഈ വിരുന്നു സ്വീകരിക്കാന്‍
യോഗ്യനല്ല ഞാന്‍
ഈ കാസ നുകരുവാന്‍
യോഗ്യനല്ല ഞാന്‍
പാപിയാമെന്‍ ഉള്‍ത്തടം ഞാന്‍
കാഴ്‌ച്ചയേകുന്നു
പാപിയാമെന്‍ ഉള്‍ത്തടം ഞാന്‍
കാഴ്‌ച്ചയേകുന്നു
അങ്ങേ ദിവ്യ ഭോജ്യം നല്‍കിയെന്നെ
ശുദ്ധനാക്കണേ
ഓസ്‌തിയായ് തിരുവോസ്‌തിയായി
നാവിലലിയും യേശുവേ
നാവിലലിയും യേശുവേ
ഞാനെന്നും ജീവിക്കാന്‍
നീ ഭോജ്യമായ്
നിന്‍റെ രക്തം ക്രൂശതില്‍
പൂര്‍ണ്ണമായ് ചിന്തി
ഞാനെന്നും ജീവിക്കാന്‍
നീ ഭോജ്യമായ്
നിന്‍റെ രക്തം ക്രൂശതില്‍
പൂര്‍ണ്ണമായ് ചിന്തി
യേശുവേ നിന്‍ ദാനമാണീ
ജീവിതം നാഥാ
യേശുവേ നിന്‍ ദാനമാണീ
ജീവിതം നാഥാ
എന്നെ നിന്‍റെ മുന്നില്‍ കത്തിയെരിയും
നാളമാക്കണേ
ഓസ്‌തിയായ് തിരുവോസ്‌തിയായി
നാവിലലിയും യേശുവേ
എന്‍റെ ഹൃത്തില്‍ വന്നിടു നിന്‍
ദിവ്യ സ്‌നേഹം ഏകുവാനായ്
ഓസ്‌തിയായ് തിരുവോസ്‌തിയായി
നാവിലലിയും യേശുവേ
നാവിലലിയും യേശുവേ
Also searched as: osthiyayi thiruvosthiyayi navil aliyum yeshuve communion