കാഴ്‌ച്ചയുമായ് വന്നിടാം ഞാന്‍ (kazhchayumayi ninnarikil vannidam njan offertory)
Open "കാഴ്‌ച്ചയുമായ് വന്നിടാം ഞാന്‍" in the Nistin Lyrics app →
കാഴ്‌ച്ചയുമായ് വന്നിടാം ഞാന്‍
നിന്‍ തിരുസന്നിധിയില്‍
അര്‍ച്ചനയാല്‍, നല്‍കുന്നു ഞാന്‍
എന്‍ സര്‍വ്വവും അങ്ങയില്‍
അര്‍ച്ചനയാല്‍, നല്‍കുന്നു ഞാന്‍
എന്‍ സര്‍വ്വവും അങ്ങയില്‍
ഈ അന്നവും, ഈ വീഞ്ഞതും
തന്‍ രക്തമാംസങ്ങളായ്
ഈ അന്നവും, ഈ വീഞ്ഞതും
തന്‍ രക്തമാംസങ്ങളായ്
തീരുവാന്‍ നിത്യം മാറ്റുവാന്‍
കാല്‍വരി യാഗമായി
സ്വീകരിക്കൂ, ഈ നേര്‍ച്ചകളെ
അങ്ങതിനെ തീര്‍ത്തരുള്‍ക
കാഴ്‌ച്ചയുമായ് വന്നിടാം ഞാന്‍
എന്‍ ജീവിതം, വന്‍ പാപങ്ങളാല്‍
ഘോരമായ് തീര്‍ന്നിടാതെ
എന്‍ ജീവിതം, വന്‍ പാപങ്ങളാല്‍
ഘോരമായ് തീര്‍ന്നിടാതെ
തന്‍ കൃപയാല്‍, എഴയാം ഞാന്‍
അങ്ങയില്‍ ഒന്നുചേരാന്‍
സ്വീകരിക്കൂ, ഈ പാപിയെന്നെ
അങ്ങേയ്‌ക്കായ് സ്വീകരിക്കൂ
കാഴ്‌ച്ചയുമായ് വന്നിടാം ഞാന്‍
നിന്‍ തിരുസന്നിധിയില്‍
അര്‍ച്ചനയാല്‍, നല്‍കുന്നു ഞാന്‍
എന്‍ സര്‍വ്വവും അങ്ങയില്‍
അര്‍ച്ചനയാല്‍, നല്‍കുന്നു ഞാന്‍
എന്‍ സര്‍വ്വവും അങ്ങയില്‍
Also searched as: kazhchayumayi ninnarikil vannidam njan offertory