രക്ഷ തന്‍ കാസ കൈകളിലേന്തി (raksha than kasa kaikalilenthi offertory)
Open "രക്ഷ തന്‍ കാസ കൈകളിലേന്തി" in the Nistin Lyrics app →
രക്ഷ തന്‍ കാസ കൈകളിലേന്തി
അക്ഷയ നാഥാ ദൈവമേ
കാഴ്‌ച്ചവെച്ചിതാ ഭക്തിയോടിവര്‍
കാല്‍ത്താരില്‍ വന്നു നില്‍ക്കുന്നു
സ്വീകരിക്കുമാറാകണേ നിന്‍റെ
സൂനുവിന്‍ തിരുനാമത്തില്‍
ഞങ്ങള്‍ക്കും ലോകമെങ്ങുമേയുള്ളോ-
രെല്ലാര്‍ക്കും വേണ്ടി ദൈവമേ
Also searched as: raksha than kasa kaikalilenthi offertory