ഒന്നുമില്ലായ്‌മയില്‍ നിന്നുമെന്നെ (onnumillaymayil ninnumenne communion)
Open "ഒന്നുമില്ലായ്‌മയില്‍ നിന്നുമെന്നെ" in the Nistin Lyrics app →
ഒന്നുമില്ലായ്‌മയില്‍ നിന്നുമെന്നെ
കൈപിടിച്ചു നടത്തുന്ന സ്നേഹം
എന്‍റെ വല്ലായ്‌മകള്‍ കണ്ടിട്ടെന്നും
നെഞ്ചോടു ചേര്‍ക്കുന്ന സ്നേഹം
ഒന്നുമില്ലായ്‌മയില്‍ നിന്നുമെന്നെ
കൈപിടിച്ചു നടത്തുന്ന സ്നേഹം
എന്‍റെ വല്ലായ്‌മകള്‍ കണ്ടിട്ടെന്നും
നെഞ്ചോടു ചേര്‍ക്കുന്ന സ്നേഹം
ഇത്ര നല്ല ദൈവത്തോടു ഞാന്‍
എന്തു ചെയ്‌തു നന്ദി ചൊല്ലീടും..
എന്‍റെ കൊച്ചു ജീവിതത്തെ ഞാന്‍
നിന്‍റെ മുമ്പില്‍ കാഴ്‌ച്ചയേകീടാം
ഇത്ര നല്ല ദൈവത്തോടു ഞാന്‍
എന്തു ചെയ്‌തു നന്ദി ചൊല്ലീടും..
എന്‍റെ കൊച്ചു ജീവിതത്തെ ഞാന്‍
നിന്‍റെ മുമ്പില്‍ കാഴ്‌ച്ചയേകീടാം
Music...
ഇന്നലെകള്‍ തന്ന വേദനകള്‍
നിന്‍ സ്നേഹമാണെന്നറിഞ്ഞില്ല ഞാന്‍
ഇന്നലെകള്‍ തന്ന വേദനകള്‍
നിന്‍ സ്നേഹമാണെന്നറിഞ്ഞില്ല ഞാന്‍
നിന്‍ സ്വന്തമാക്കുവാന്‍ മാറോടു ചേര്‍ക്കുവാന്‍
എന്നെ ഒരുക്കുക…യായിരുന്നു.
നിന്‍ സ്വന്തമാക്കുവാന്‍ മാറോടു ചേര്‍ക്കുവാന്‍
എന്നെ ഒരുക്കുക…യായിരുന്നു.
ദൈവസ്നേഹം എത്ര സുന്ദരം.
ഇത്ര നല്ല ദൈവത്തോടു ഞാന്‍
എന്തു ചെയ്‌തു നന്ദി ചൊല്ലീടും..
എന്‍റെ കൊച്ചു ജീവിതത്തെ ഞാന്‍
നിന്‍റെ മുമ്പില്‍ കാഴ്‌ച്ചയേകീടാം
Music...
ഉള്‍ത്തടത്തിന്‍ ദുഃഖഭാരമെല്ലാം
നിന്‍ തോളിലേകുവാന്‍ ഓര്‍ത്തില്ല ഞാന്‍
ഉള്‍ത്തടത്തിന്‍ ദുഃഖഭാരമെല്ലാം
നിന്‍ തോളിലേകുവാന്‍ ഓര്‍ത്തില്ല ഞാന്‍
ഞാന്‍ ഏകനാകുമ്പോള്‍ മാനസം നീറുമ്പോള്‍
നിന്‍ ജീവനേകുകയായിരുന്നു
ഞാന്‍ ഏകനാകുമ്പോള്‍ മാനസം നീറുമ്പോള്‍
നിന്‍ ജീവനേകുകയായിരുന്നു
ദൈവമാണെന്‍ ഏകയാശ്രയം.
ഒന്നുമില്ലായ്‌മയില്‍ നിന്നുമെന്നെ
കൈപിടിച്ചു നടത്തുന്ന സ്നേഹം
എന്‍റെ വല്ലായ്‌മകള്‍ കണ്ടിട്ടെന്നും
നെഞ്ചോടു ചേര്‍ക്കുന്ന സ്നേഹം
ഇത്ര നല്ല ദൈവത്തോടു ഞാന്‍
എന്തു ചെയ്‌തു നന്ദി ചൊല്ലീടും..
എന്‍റെ കൊച്ചു ജീവിതത്തെ ഞാന്‍
നിന്‍റെ മുമ്പില്‍ കാഴ്‌ച്ചയേകീടാം
ഇത്ര നല്ല ദൈവത്തോടു ഞാന്‍
എന്തു ചെയ്‌തു നന്ദി ചൊല്ലീടും..
എന്‍റെ കൊച്ചു ജീവിതത്തെ ഞാന്‍
നിന്‍റെ മുമ്പില്‍ കാഴ്‌ച്ചയേകീടാം
നിന്‍റെ മുമ്പില്‍ കാഴ്‌ച്ചയേകീടാം
Also searched as: onnumillaymayil ninnumenne communion