സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍ വാഴും (swargeeya simhasanathil vazhum adoration)

Open "സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍ വാഴും" in the Nistin Lyrics app →

ഓശാനാ.. ഓശാനാ.. ഓശാനാ..
സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍ വാഴും
കര്‍ത്താവു പരിശുദ്ധന്‍ പരിശുദ്ധന്‍
സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍ വാഴും
കര്‍ത്താവു പരിശുദ്ധന്‍ പരിശുദ്ധന്‍
അത്യുന്നതനാം സ്വര്‍ഗ്ഗീയ രാജന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
അത്യുന്നതനാം സ്വര്‍ഗ്ഗീയ രാജന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
സ്‌തുതികളില്‍ വാഴുന്ന ദൈവമേ
ഓശാനാ.. ഓശാനാ.. ഓശാനാ..
ബലവാനായ് വാഴുന്ന സൃഷ്‌ടാവേ
ഓശാനാ.. ഓശാനാ.. ഓശാനാ..
അത്യുന്നതനാം, സ്വര്‍ഗ്ഗീയ രാജന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
അത്യുന്നതനാം, സ്വര്‍ഗ്ഗീയ രാജന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
ഓശാനാ.. ഓശാനാ, ഓശാനാ..ഓശാനാ..
ഓശാനാ.. ഓശാനാ, ഓശാനാ..ഓശാനാ..
പരിശുദ്ധ പരമമാം ത്രിയേക ദൈവം
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
സ്വര്‍ഗ്ഗീയ വൃന്ദങ്ങള്‍ അണിചേര്‍ന്നു പാടും
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
പരിശുദ്ധ പരമമാം ത്രിയേക ദൈവം
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
സ്വര്‍ഗ്ഗീയ വൃന്ദങ്ങള്‍ അണിചേര്‍ന്നു പാടും
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
ഓശാനാ.. ഓശാനാ, ഓശാനാ..ഓശാനാ..
ഓശാനാ.. ഓശാനാ, ഓശാനാ..ഓശാനാ..
സര്‍വ ചരാചര സൃഷ്‌ടാവാം ദൈവം
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
സര്‍വ്വം ഭരിക്കും കര്‍ത്താവാം ദൈവം
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
സര്‍വ ചരാചര സൃഷ്‌ടാവാം ദൈവം
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
സര്‍വ്വം ഭരിക്കും കര്‍ത്താവാം ദൈവം
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
അത്യുന്നതനാം, സ്വര്‍ഗ്ഗീയ രാജന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
അത്യുന്നതനാം, സ്വര്‍ഗ്ഗീയ രാജന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍ വാഴും
കര്‍ത്താവു പരിശുദ്ധന്‍ പരിശുദ്ധന്‍
അത്യുന്നതനാം സ്വര്‍ഗ്ഗീയ രാജന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
അത്യുന്നതനാം സ്വര്‍ഗ്ഗീയ രാജന്‍
പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
സ്‌തുതികളില്‍ വാഴുന്ന ദൈവമേ
ഓശാനാ.. ഓശാനാ.. ഓശാനാ..
ബലവാനായ് വാഴുന്ന സൃഷ്‌ടാവേ
ഓശാനാ.. ഓശാനാ.. ഓശാനാ..
ഓശാനാ.. ഓശാനാ, ഓശാനാ..ഓശാനാ..
ഓശാനാ.. ഓശാനാ, ഓശാനാ..ഓശാനാ..

Also searched as: swargeeya simhasanathil vazhum adoration