കന്യക മേരി അമ്മേ (kanyaka mary amme കന്യക മേരി അമ്മേ)

Open "കന്യക മേരി അമ്മേ" in the Nistin Lyrics app →

കന്യക മേരി അമ്മേ
കാവല്‍ മാലാഖമാരേ
നിത്യവും കാത്തിടണേ
കൂടെ നടന്നിടണേ
സാത്താനെ ദൂരെ അകറ്റിടണേ
സാത്താനെ ദൂരെ അകറ്റിടണേ
കന്യക മേരി അമ്മേ
കാവല്‍ മാലാഖമാരേ
നിത്യവും കാത്തിടണേ
കൂടെ നടന്നിടണേ
സാത്താനെ ദൂരെ അകറ്റിടണേ
സാത്താനെ ദൂരെ അകറ്റിടണേ
ആവേ മരിയ, ആവേ മരിയ,
കന്യക മേരി അമ്മേ
ആവേ മരിയ, ആവേ മരിയ,
കന്യക മേരി അമ്മേ
ആവേ മരിയ, ആവേ മരിയ,
കന്യക മേരി അമ്മേ
ആവേ മരിയ, ആവേ മരിയ,
കന്യക മേരി അമ്മേ
Music...
സ്വര്‍ഗ്ഗമൊരുക്കിയ സ്വര്‍ണാലയമേ
സൃഷ്‌ടാവിന്‍ ആലയമേ
പാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടു
പാടിയ പുണ്യ തായേ
സ്വര്‍ഗ്ഗമൊരുക്കിയ സ്വര്‍ണാലയമേ
സൃഷ്‌ടാവിന്‍ ആലയമേ
പാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടു
പാടിയ പുണ്യ തായേ
ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ
Music...
സ്വര്‍ഗ്ഗവും ഭൂമിയും കൂട്ടി വിളക്കും
യാക്കോബിന്‍ ഗോവണി നീ
കര്‍ത്താവിന്‍ ദാസി ഞാന്‍ എന്നൊരു വാക്കിനാല്‍
രക്ഷതന്‍ അമ്മയും നീ
സ്വര്‍ഗ്ഗവും ഭൂമിയും കൂട്ടി വിളക്കും
യാക്കോബിന്‍ ഗോവണി നീ
കര്‍ത്താവിന്‍ ദാസി ഞാന്‍ എന്നൊരു വാക്കിനാല്‍
രക്ഷതന്‍ അമ്മയും നീ
ആവേ മരിയ, ആവേ മരിയ,
കന്യക മേരി അമ്മേ
ആവേ മരിയ, ആവേ മരിയ,
കന്യക മേരി അമ്മേ
Music...
നന്മ നിറഞ്ഞവള്‍ എന്നു മാലാഖമാര്‍
ചൊല്ലിയതെത്ര സത്യം
സാത്താന്‍റെ തന്ത്രങ്ങള്‍ എല്ലാ തകര്‍ക്കാന്‍
നിന്നോളമാരു ശക്തര്‍
നന്മ നിറഞ്ഞവള്‍ എന്നു മാലാഖമാര്‍
ചൊല്ലിയതെത്ര സത്യം
സാത്താന്‍റെ തന്ത്രങ്ങള്‍ എല്ലാ തകര്‍ക്കാന്‍
നിന്നോളമാരു ശക്തര്‍
ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ
Music...
ഭൂമിയില്‍ സാത്താന്‍റെ ആദ്യത്തെ ശത്രു നീ
ആദാമിന്‍ മോചനമേ
ജപമാലയാകും ചാട്ടവാര്‍ ഏന്തി
തിന്മയകറ്റും ഞങ്ങള്‍
ഭൂമിയില്‍ സാത്താന്‍റെ ആദ്യത്തെ ശത്രു നീ
ആദാമിന്‍ മോചനമേ
ജപമാലയാകും ചാട്ടവാര്‍ ഏന്തി
തിന്മയകറ്റും ഞങ്ങള്‍
ആവേ മരിയ, ആവേ മരിയ,
കന്യക മേരി അമ്മേ
ആവേ മരിയ, ആവേ മരിയ,
കന്യക മേരി അമ്മേ
കന്യക മേരി അമ്മേ
കാവല്‍ മാലാഖമാരേ
നിത്യവും കാത്തിടണേ
കൂടെ നടന്നിടണേ
സാത്താനെ ദൂരെ അകറ്റിടണേ
സാത്താനെ ദൂരെ അകറ്റിടണേ
കന്യക മേരി അമ്മേ
കാവല്‍ മാലാഖമാരേ
നിത്യവും കാത്തിടണേ
കൂടെ നടന്നിടണേ
സാത്താനെ ദൂരെ അകറ്റിടണേ
സാത്താനെ ദൂരെ അകറ്റിടണേ
ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ
ആവേ ആവേ ആവേ മരിയ
ആവേ മരിയ , ആവേ മരിയ ,
കന്യക മേരി അമ്മേ
ആവേ മരിയ , ആവേ മരിയ ,
കന്യക മേരി അമ്മേ
ആവേ മരിയ , ആവേ മരിയ ,
കന്യക മേരി അമ്മേ
ആവേ മരിയ , ആവേ മരിയ ,
കന്യക മേരി അമ്മേ
ആവേ മരിയ , ആവേ മരിയ ,
കന്യക മേരി അമ്മേ
ആവേ മരിയ , ആവേ മരിയ ,
കന്യക മേരി അമ്മേ
ആവേ മരിയ , ആവേ മരിയ ,
കന്യക മേരി അമ്മേ
ആവേ മരിയ , ആവേ മരിയ ,
കന്യക മേരി അമ്മേ

Also searched as: kanyaka mary amme കന്യക മേരി അമ്മേ, marian