നീ എന്‍റെ സങ്കേതവും (nee ente sankethavum adiyanitha adoration)
Open "നീ എന്‍റെ സങ്കേതവും" in the Nistin Lyrics app →
നീ എന്‍റെ സങ്കേതവും
നീ എന്‍റെ കോട്ടയും
നീ എന്‍റെ പ്രാണനാഥന്‍
നീ എന്‍ ദൈവം
നീ എന്‍റെ സങ്കേതവും
നീ എന്‍റെ കോട്ടയും
നീ എന്‍റെ പ്രാണനാഥന്‍
നീ എന്‍ ദൈവം
ആരാധിക്കും ഞാന്‍ പൂര്‍ണ്ണ ഹൃദയമോടെ
തേടും നിന്‍ മുഖം ജീവ കാലമെല്ലാം
സേവിച്ചീടും ഞാന്‍ എന്‍ സര്‍വ്വവുമായ്
അടിയനിതാ
അടിയനിതാ.. ദേവാ
അടിയനിതാ.. ദേവാ
അടിയനിതാ.. ദേവാ
അടിയനിതാ….
നീ എന്‍റെ രക്ഷകനും
നീ എന്‍റെ വൈദ്യനും
നീ എന്‍റെ ആലംബവും
നീ എന്‍ ദൈവം
നീ എന്‍റെ രക്ഷകനും
നീ എന്‍റെ വൈദ്യനും
നീ എന്‍റെ ആലംബവും
നീ എന്‍ ദൈവം
ആരാധിക്കും ഞാന്‍ പൂര്‍ണ്ണ ഹൃദയമോടെ
തേടും നിന്‍ മുഖം ജീവ കാലമെല്ലാം
സേവിച്ചീടും ഞാന്‍ എന്‍ സര്‍വ്വവുമായ്
അടിയനിതാ
അടിയനിതാ.. ദേവാ
അടിയനിതാ.. ദേവാ
അടിയനിതാ.. ദേവാ
അടിയനിതാ….
നീ എന്‍റെ പാലകനും
നീ എന്‍റെ ആശ്വാസവും
നീ എന്‍റെ മറവിടവും.
നീ എന്‍ ദൈവം
നീ എന്‍റെ പാലകനും
നീ എന്‍റെ ആശ്വാസവും
നീ എന്‍റെ മറവിടവും.
നീ എന്‍ ദൈവം
ആരാധിക്കും ഞാന്‍ പൂര്‍ണ്ണ ഹൃദയമോടെ
തേടും നിന്‍ മുഖം ജീവ കാലമെല്ലാം
സേവിച്ചീടും ഞാന്‍ എന്‍ സര്‍വ്വവുമായ്
അടിയനിതാ
ആരാധിക്കും ഞാന്‍ പൂര്‍ണ്ണ ഹൃദയമോടെ
തേടും നിന്‍ മുഖം ജീവ കാലമെല്ലാം
സേവിച്ചീടും ഞാന്‍ എന്‍ സര്‍വ്വവുമായ്
അടിയനിതാ
അടിയനിതാ.. ദേവാ
അടിയനിതാ.. ദേവാ
അടിയനിതാ.. ദേവാ
അടിയനിതാ….
Also searched as: nee ente sankethavum adiyanitha adoration