ഉള്ളം നിറയേ സ്‌നേഹവുമായീ (Communion)
Open "ഉള്ളം നിറയേ സ്‌നേഹവുമായീ" in the Nistin Lyrics app →
ഉള്ളം നിറയേ സ്‌നേഹവുമായീ
ഈശോയേ നിന്നെ സ്വീകരിക്കാന്‍
ഉള്ളില്‍ വരണേ ഉള്ളം കാണേണെ
ഉള്ളം തേടും നിന്‍ സ്‌നേഹം നല്‍കേണേ
ഉള്ളതെല്ലാം നല്‍കുന്നൂ
നിന്നെയെന്‍ സ്വന്തമാക്കുവാന്‍
വാ സ്‌നേഹമേ
വാ അകതാരില്‍
വാ സ്‌നേഹമേ
വാ അകതാരില്‍
ഉള്ളം നിറയേ സ്‌നേഹവുമായീ
ഈശോയേ നിന്നെ സ്വീകരിക്കാന്‍
Music...
നീയെന്‍ ജീവനായി വാ
നീയെന്‍ മാനസത്തില്‍ വാ
നീയെന്‍ സത്യമായി വാ
നീയെന്‍ സര്‍വ്വമായി വാ
എന്നെ പൂര്‍ണമായ് അറിയും സ്‌നേഹമേ
അങ്ങേ കൈകളില്‍ ഏകാം ജീവിതം
നീ സ്‌നേഹ താതനല്ലേ
ഞാന്‍ നിന്‍റെ പൈതലല്ലേ
നീ സ്‌നേഹ താതനല്ലേ
ഞാന്‍ നിന്‍റെ പൈതലല്ലേ
വാ സ്‌നേഹമേ
വാ അകതാരില്‍
വാ സ്‌നേഹമേ
വാ അകതാരില്‍
Music...
ഞാന്‍ അകന്നു പോകിലും
എന്നെ തേടി വന്നിടും
നിന്‍റെ ആര്‍ദ്ര ഹൃത്തില്‍
എന്നെ ചേര്‍ത്തുവെക്കണേ
എന്നില്‍ ശാന്തിയായ് നിറയും സ്‌നേഹമേ
എന്നും എന്‍ മനം തേടും നിന്‍ മുഖം
നീയേകും സ്‌നേഹ സാന്ത്വനം
ആത്മാവില്‍ സൗഖ്യദായകം
നീയേകും സ്‌നേഹ സാന്ത്വനം
ആത്മാവില്‍ സൗഖ്യദായകം
വാ സ്‌നേഹമേ
വാ അകതാരില്‍
വാ സ്‌നേഹമേ
വാ അകതാരില്‍
ഉള്ളം നിറയേ സ്‌നേഹവുമായീ
ഈശോയേ നിന്നെ സ്വീകരിക്കാന്‍
ഉള്ളില്‍ വരണേ ഉള്ളം കാണേണെ
ഉള്ളം തേടും നിന്‍ സ്‌നേഹം നല്‍കേണേ
ഉള്ളതെല്ലാം നല്‍കുന്നൂ
നിന്നെയെന്‍ സ്വന്തമാക്കുവാന്‍
വാ സ്‌നേഹമേ
വാ അകതാരില്‍
വാ സ്‌നേഹമേ
വാ അകതാരില്‍
ഉള്ളം നിറയേ സ്‌നേഹവുമായീ
ഈശോയേ നിന്നെ സ്വീകരിക്കാം
Also searched as: communion, ullam niraye snehavumayi ഉള്ളം നിറയേ സ്‌നേഹവുമായീ