ഹൃദയത്തിനാഴത്തില്‍ നിന്നു ഞാന്‍ പാടുന്നു (hrudhayathin aazhathil ninnu njan padunnu communion)
Open "ഹൃദയത്തിനാഴത്തില്‍ നിന്നു ഞാന്‍ പാടുന്നു" in the Nistin Lyrics app →
ഹൃദയത്തിനാഴത്തില്‍ നിന്നു ഞാന്‍ പാടുന്നു
അതിരില്ലാത്ത നിന്‍ സ്‌നേഹം
കാല്‍വരി യാഗമായ് ചുടുനിണമേകിയെന്‍
നാഥന്‍റെ ദിവ്യമാം സ്‌നേഹം
എന്‍റെ കാല്‍വരി നാഥന്‍റെ സ്‌നേഹം
ഹൃദയത്തിനാഴത്തില്‍ നിന്നു ഞാന്‍ പാടുന്നു.
അതിരില്ലാത്ത നിന്‍ സ്‌നേഹം
കാല്‍വരി യാഗമായ് ചുടുനിണമേകിയെന്‍
നാഥന്‍റെ ദിവ്യമാം സ്‌നേഹം
എന്‍റെ കാല്‍വരി നാഥന്‍റെ സ്‌നേഹം
നിരുപമ സ്‌നേഹം ചൊരിയാനായി
വചനം മാംസമായി…
നിരുപമ സ്‌നേഹം ചൊരിയാനായി
വചനം മാംസമായി…
ആ തിരുരക്ത ശരീരങ്ങള്‍
മുറിയപ്പെടുന്നിവര്‍ക്കായി
എന്നും മുറിഞ്ഞിടുന്നീ പാപിക്കായി
ഹൃദയത്തിനാഴത്തില്‍ നിന്നു ഞാന്‍ പാടുന്നു.
അതിരില്ലാത്ത നിന്‍ സ്‌നേഹം
കാല്‍വരി യാഗമായ് ചുടുനിണമേകിയെന്‍
നാഥന്‍റെ ദിവ്യമാം സ്‌നേഹം
എന്‍റെ കാല്‍വരി നാഥന്‍റെ സ്‌നേഹം
ഹൃദയം നുറുങ്ങും നേരമിന്നവനെന്നില്‍
ഔഷധമായി വന്നു…
ഹൃദയം നുറുങ്ങും നേരമിന്നവനെന്നില്‍
ഔഷധമായി വന്നു…
എന്‍ മുറിപ്പാടുകള്‍ മായിച്ചിടാന്‍
സ്വയമേ മുറിഞ്ഞവനല്ലോ
ഇന്നീ ബലിയെനിക്കായ് തന്നുവല്ലോ
ഹൃദയത്തിനാഴത്തില്‍ നിന്നു ഞാന്‍ പാടുന്നു.
അതിരില്ലാത്ത നിന്‍ സ്‌നേഹം
കാല്‍വരി യാഗമായ് ചുടുനിണമേകിയെന്‍
നാഥന്‍റെ ദിവ്യമാം സ്‌നേഹം
എന്‍റെ കാല്‍വരി നാഥന്‍റെ സ്‌നേഹം
ഹൃദയത്തിനാഴത്തില്‍ നിന്നു ഞാന്‍ പാടുന്നു.
അതിരില്ലാത്ത നിന്‍ സ്‌നേഹം
കാല്‍വരി യാഗമായ് ചുടുനിണമേകിയെന്‍
നാഥന്‍റെ ദിവ്യമാം സ്‌നേഹം
എന്‍റെ കാല്‍വരി നാഥന്‍റെ സ്‌നേഹം
Also searched as: hrudhayathin aazhathil ninnu njan padunnu communion