കാഴ്‌ച്ചയേകാന്‍ വന്നിതാ ഞാന്‍ (kazhchayekan vannitha njan offertory)

Open "കാഴ്‌ച്ചയേകാന്‍ വന്നിതാ ഞാന്‍" in the Nistin Lyrics app →

കാഴ്‌ച്ചയേകാന്‍ വന്നിതാ ഞാന്‍
നാഥന്‍റെ തിരുനടയില്‍
സാദരം നിന്‍ സ്‌നേഹ ബലിയില്‍
ഏകുന്നു തന്നതെല്ലാം
കാഴ്‌ച്ചയേകാന്‍ വന്നിതാ ഞാന്‍
നാഥന്‍റെ തിരുനടയില്‍
സാദരം നിന്‍ സ്‌നേഹ ബലിയില്‍
ഏകുന്നു തന്നതെല്ലാം
സ്വീകരിക്കേണമേ പ്രഭോ
എന്നുടെ കാഴ്‌ച്ചകളെ
കൈകൊള്ളണേ സന്തതം നീ
കനിവോടെ ഈ ബലിയില്‍
സ്വീകരിക്കേണമേ പ്രഭോ
എന്നുടെ കാഴ്‌ച്ചകളെ
കൈകൊള്ളണേ സന്തതം നീ
കനിവോടെ ഈ ബലിയില്‍
ഈ തിരുബലിപീഠത്തില്‍
അര്‍പ്പിക്കും ഈ കാഴ്‌ച്ചകള്‍
ഈ തിരുബലിപീഠത്തില്‍
അര്‍പ്പിക്കും ഈ കാഴ്‌ച്ചകള്‍
നേര്‍ച്ചയായ് സ്‌നേഹമോടെ
നല്‍കിടുന്നിതാ പൂര്‍ണ്ണമായ്
നേര്‍ച്ചയായ് സ്‌നേഹമോടെ
നല്‍കിടുന്നിതാ പൂര്‍ണ്ണമായ്
സ്വീകരിക്കേണമേ പ്രഭോ
എന്നുടെ കാഴ്‌ച്ചകളെ
കൈകൊള്ളണേ സന്തതം നീ
കനിവോടെ ഈ ബലിയില്‍
സ്വീകരിക്കേണമേ പ്രഭോ
എന്നുടെ കാഴ്‌ച്ചകളെ
കൈകൊള്ളണേ സന്തതം നീ
കനിവോടെ ഈ ബലിയില്‍
നിന്‍ തിരുമാംസ രക്തങ്ങള്‍
പങ്കുവെയ്‌ക്കുമീ യാഗത്താല്‍
നിന്‍ തിരുമാംസ രക്തങ്ങള്‍
പങ്കുവെയ്‌ക്കുമീ യാഗത്താല്‍
ജീവിതം ധന്യമാകാന്‍
ശക്തിയേകണേ ദാസനില്‍
ജീവിതം ധന്യമാകാന്‍
ശക്തിയേകണേ ദാസനില്‍
കാഴ്‌ച്ചയേകാന്‍ വന്നിതാ ഞാന്‍
നാഥന്‍റെ തിരുനടയില്‍
സാദരം നിന്‍ സ്‌നേഹ ബലിയില്‍
ഏകുന്നു തന്നതെല്ലാം
സ്വീകരിക്കേണമേ പ്രഭോ
എന്നുടെ കാഴ്‌ച്ചകളെ
കൈകൊള്ളണേ സന്തതം നീ
കനിവോടെ ഈ ബലിയില്‍
സ്വീകരിക്കേണമേ പ്രഭോ
എന്നുടെ കാഴ്‌ച്ചകളെ
കൈകൊള്ളണേ സന്തതം നീ
കനിവോടെ ഈ ബലിയില്‍

Also searched as: kazhchayekan vannitha njan offertory